ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെ

രോഗാണുക്കളും മനുഷ്യനും


Listen Later

പ്രകൃതിയില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മനുഷ്യന് നേരിട്ട് പങ്കില്ലാത്ത മഹാമാരികള്‍ മാത്രമല്ല, കരുതിക്കൂട്ടി എതിരാളികള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ട രോഗാണുക്കളുടെ ചരിത്രം കൂടി പറയാനുണ്ട് നമുക്ക്. ജ്യോഗ്രഫറും ചരിത്രകാരനും നരവംശസാത്രജ്ഞനുമൊക്കെയായ ജെയേര്‍ഡ് ഡൈമണ്‍ഡ് എഴുതിയ ഗണ്‍സ്, ജെംസ് ആന്റ് സറ്റീല്‍: ഫെയിറ്റ്‌സ് ഓഫ് ഹ്യൂമണ്‍ സൊസൈറ്റീസ് എന്ന കൃതി നമ്മെയേറെ ഇരുത്തിചിന്തിപ്പിക്കുന്ന പുസ്തകമാണ്. 
പുതുവത്സരദിന പോഡ്ക്കാസ്റ്റ്. കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളിലൊന്നില്‍ ക്ലിക്ക് ചെയ്യുക
...more
View all episodesView all episodes
Download on the App Store

ദേശം - ദേശാന്തരീയം; വാര്‍ത്താധിഷ്ഠിത പംക്തി കേള്‍ക്കാം- പോഡ്കാസ്റ്റിലൂടെBy Chandrika Qatar Desham-Deshanthareeyam