Spiritual

അഹന്തയ്ക്കുമേൽ ആദ്യതാഡനം


Listen Later

ആകാശമാർഗത്തിലൂടെ രാവണൻ അപഹരിച്ചുകൊണ്ടുപോകുന്ന സീതയുടെ വിലാപം കേട്ട് രക്ഷിക്കാനെത്തുന്ന പക്ഷിശ്രേഷ്ഠൻ ജടായു ചോദിക്കുന്നത് യാഗവേദിയിലെ വിശുദ്ധമായ ഹോമദ്രവ്യങ്ങൾ കട്ടുകൊണ്ടു പോകുന്ന ശുനകനെപ്പോലെ നീ എവിടേക്കാണു മൂഢാത്മാവേ എന്റെ സ്വാമിപത്നിയെ കൊണ്ടുപോകുന്നത് എന്നാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

The first attack on the ego in the Ramayana, highlighting Ponman's monstrous transformation, the interplay between Lord Rama, Sita Devi, and Lakshmana, and the brave fight of Jatayu against Ravana's abduction of Sita. This article explores the profound themes and character developments that enrich this ancient epic. M. K Vinodkumar talking here. 

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

SpiritualBy Manorama Online