Sign up to save your podcasts
Or

അടുത്തകാലത്ത് മലയാളക്കരയാകെ സ്വപ്നം കണ്ടതായിരുന്നു ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം. പക്ഷേ എല്ലാം പിഴച്ചു. ഫിഫ അനുമതി നിഷേധിച്ചെന്നായിരുന്നു സ്പോൺസറുടെ അവകാശവാദം. ടീമിന്റെ കേരള വരവ്, അടുത്ത വിൻഡോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഉറപ്പൊന്നുമില്ല. മെസി വിഷയത്തിൽ എവിടെയാണു പിഴച്ചത്? സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് കൊടിയിറങ്ങിയതും കഴിഞ്ഞയാഴ്ചയായിരുന്നു. തലസ്ഥാന നഗരിയിലായതിനാൽ മേള ഏറക്കുറെ പാകപ്പിഴകളില്ലാതെ നടന്നെന്നു പറയാം. മെസിയെ സ്വീകരിക്കാൻ നടത്തുന്ന ആവേശത്തിന്റെ എത്ര ശതമാനം സംസ്ഥാനത്തെ കായിക വികസനത്തിന്, പ്രത്യേകിച്ച് കുട്ടിത്താരങ്ങളെ വളർത്തിയെടുക്കുന്നതിൽ സർക്കാർ പുറത്തെടുക്കുന്നുണ്ടെന്ന ചോദ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നു കഴിഞ്ഞു. മെസിയുടെ കേരള സന്ദർശനത്തെക്കുറിച്ചും കൊടിയിറങ്ങിയ സംസ്ഥാന സ്കൂൾ കായികമേളയെക്കുറിച്ചും ചർച്ച ചെയ്യുകയായണ് മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് പോഡ്കാസ്റ്റിൽ മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും ഓൺമനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും.
The recent dream of Kerala was to host football legend Lionel Messi and the Argentine national team. However, the plan failed, with the sponsors claiming FIFA denied permission. While there's hope for the team's Kerala visit in the next window, there's no certainty.
Where did the Messi deal go wrong? - This is a central question.
Meanwhile, the State School Athletics Meet in Thiruvananthapuram concluded last week. Being in the capital city, the event generally went off without major glitches.
However, the excitement and passion shown towards bringing Messi to Kerala have sparked a critical question from various corners: What percentage of that same enthusiasm is the government dedicating to grassroots sports development and nurturing young athletes in the state?
Manorama Online Premium Sports Podcast discusses these hot topics with Arjun Radhakrishnan (Sub Editor, Malayala Manorama) and Arun George (Associate Producer, Onmanorama), exploring:
Lionel Messi's failed Kerala visit
The recently concluded State School Athletics Meet
The larger debate on sports development and investment in Kerala
See omnystudio.com/listener for privacy information.
By Manorama Onlineഅടുത്തകാലത്ത് മലയാളക്കരയാകെ സ്വപ്നം കണ്ടതായിരുന്നു ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം. പക്ഷേ എല്ലാം പിഴച്ചു. ഫിഫ അനുമതി നിഷേധിച്ചെന്നായിരുന്നു സ്പോൺസറുടെ അവകാശവാദം. ടീമിന്റെ കേരള വരവ്, അടുത്ത വിൻഡോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഉറപ്പൊന്നുമില്ല. മെസി വിഷയത്തിൽ എവിടെയാണു പിഴച്ചത്? സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് കൊടിയിറങ്ങിയതും കഴിഞ്ഞയാഴ്ചയായിരുന്നു. തലസ്ഥാന നഗരിയിലായതിനാൽ മേള ഏറക്കുറെ പാകപ്പിഴകളില്ലാതെ നടന്നെന്നു പറയാം. മെസിയെ സ്വീകരിക്കാൻ നടത്തുന്ന ആവേശത്തിന്റെ എത്ര ശതമാനം സംസ്ഥാനത്തെ കായിക വികസനത്തിന്, പ്രത്യേകിച്ച് കുട്ടിത്താരങ്ങളെ വളർത്തിയെടുക്കുന്നതിൽ സർക്കാർ പുറത്തെടുക്കുന്നുണ്ടെന്ന ചോദ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നു കഴിഞ്ഞു. മെസിയുടെ കേരള സന്ദർശനത്തെക്കുറിച്ചും കൊടിയിറങ്ങിയ സംസ്ഥാന സ്കൂൾ കായികമേളയെക്കുറിച്ചും ചർച്ച ചെയ്യുകയായണ് മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് പോഡ്കാസ്റ്റിൽ മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും ഓൺമനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും.