
Sign up to save your podcasts
Or


കെസിഎൽ മൂന്നാം സീസൺ ഓഗസ്റ്റ് 20ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു. ആറു ടീമുകൾതന്നെയാണ് ഇത്തവണയും മാറ്റുരയ്ക്കുന്നത്. കെസിഎലിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതിക വിദ്യകളും സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്കുമാറും കെസിഎൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. വായിക്കാം വിശകലനം, കേൾക്കാം പോഡ്‌കാസ്റ്റ്.
The third season of the Kerala Cricket League (KCL) kicks off on August 20 at the Greenfield International Stadium in Karyavattom. Six teams will be battling it out once again, and to raise the tournament to international standards, cutting-edge technology is being introduced this season. Joining us today to share all the insights and behind-the-scenes details are Arjun Radhakrishnan, Sub Editor at Malayala Manorama, and Athira Ajithkumar, Assistant Producer at Manorama Online.
See omnystudio.com/listener for privacy information.
വിനോദയാത്രയ്ക്കു പോകുന്നതുപോലെ രാജ്യാന്തര കായികമേളകൾക്കു പോകേണ്ടതില്ല എന്നാണ് കായിക മന്ത്രാലയത്തിന്റെ തീരുമാനം. അതിന്റെ പ്രതിഫലനമാണ് ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ കണ്ടതും. 13 സ്വർണമുൾപ്പെടെ 39 മെഡലാണ് ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത്. അതിൽ എട്ട് സ്വർണവും നേടിയത് വനിതകൾ. ഇതോടൊപ്പം പാരാസ്പോർട്സിലും ഇന്ത്യയ്ക്കു മികച്ച നേട്ടമാണ്. കോമണ്‍വെൽത്ത് ഗെയിംസും ജപ്പാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസും ഇന്ത്യൻ കായികമേഖലയെ എങ്ങനെ സഹായിക്കും? ഇന്ത്യയിൽ ഒളിംപിക്സ് നടത്താനുള്ള ഒരുക്കങ്ങളിലേക്കാണോ കായികമന്ത്രാലയം ഇതിലൂടെ കണ്ണെറിയുന്നത്? മലയാള മനോരമ ചീഫ് റിപ്പോർട്ടർ വിനോദ് ഗോപി വിശകലനം ചെയ്യുന്നു.
The Sports Ministry has drawn a clear line in the sand: international sporting events are no longer routine junkets—they are high-stakes battlegrounds. That fierce competitive shift paid off at the Glasgow Commonwealth Games, where Team India racked up an impressive 39 medals, including 13 golds. Women athletes led the charge by capturing 8 of those top podium finishes, complemented by a powerhouse performance from India's para-sports squad.
The Big Questions on the Pitch: How will this surging momentum from Glasgow, combined with the upcoming Asian Games in Japan, reshape the future of Indian athletics? Is the Sports Ministry strategically using these major games as the ultimate warm-up for an Indian Olympic bid?
In this episode, Vinod Gopi, Chief Reporter at Malayala Manorama, breaks down the play-by-play, dissects the national strategy, and previews what lies ahead for Indian sports.
See omnystudio.com/listener for privacy information.
രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി.
This is the second time Spain has won the World Cup. The previous time the Spanish team won the World Cup was in 2010. Spain also achieved the feat of becoming world champions both times they reached the final.
See omnystudio.com/listener for privacy information.
അർജന്റീനയേക്കാൾ കൂടുതൽ സ്പെയിനിൽ കളിച്ചിട്ടുള്ള മുൻ ബാർസിലോന താരമായ മെസ്സി കലാശപ്പോരിൽ സ്പാനിഷ് പടയ്ക്കെതിരെ എന്തു തന്ത്രമാകും പുറത്തെടുക്കുക? നിലവിലെ യൂറോ കപ്പ് ചാംപ്യന്മാരും ലോകകപ്പ് ചാംപ്യന്മാരും നേർക്കുനേർ എത്തുമ്പോൾ ഫൈനലിൽ തീപാറുമെന്ന് ഉറപ്പ്.
What strategy will Messi, the former Barcelona star who has played more for Spain than Argentina, come up with against the Spanish team in the final? The final match is sure to be a thriller when the reigning European champions and World Cup champions go head-to-head.
See omnystudio.com/listener for privacy information.
ആദ്യ പകുതിക്കു പിന്നാലെ ലീഡ് പിടിച്ച ഇംഗ്ലണ്ടിനെ തുടരെ രണ്ടു ഗോൾ മടക്കി ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ (1–2).
World champions Argentina defeated England, who had taken a lead after the first half, with two goals in a row to advance to the World Cup final (1–2).
See omnystudio.com/listener for privacy information.
ഫ്രാൻസിനെ ഒന്നും ചെയ്യാൻ വിടാതെ പൂട്ടിക്കളഞ്ഞു, സ്പെയിനിന്റെ ഏറ്റവും മികച്ച മത്സരംFrance vs Spain | 2026 FIFA World Cup Semi Final ആദിയോടന്തം ആവേശം നിറച്ച സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ. 2010 ൽ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്.
Spain reached the World Cup final after defeating France by two goals in a thrilling semi-final. This is the first time Spain has reached the World Cup final since winning the title in 2010.
See omnystudio.com/listener for privacy information.
16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്പാനിഷ് പട വീണ്ടും ലോകകപ്പ് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിന്റെ വെല്ലുവിളി 2–1നാണ് സ്പെയിൻ മറികടന്നത്. 30–ാം മിനിറ്റിൽ ഫാബിയൻ റൂയിസും 88 ാം മിനിറ്റിൽ മിക്കൽ മെറീനോയുമാണ് സ്പെയിനായി ഗോളുകൾ നേടിയത്. ചാൾസ് ഡി കെറ്റലാരെ (41 ാം മിനിറ്റ്) ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടി. 2010ൽ കിരീടം നേടിയതിനുശേഷം സ്പെയിൻ ലോകകപ്പ് സെമിഫൈനലിൽ കടക്കുന്നത് ആദ്യമാണ്. 15ന് ഡാലസിൽ നടക്കുന്ന സെമിയിൽ സ്പെയിൻ ഫ്രാൻസിനെ നേരിടും.
After a 16-year wait, the Spanish team is back in the World Cup semi-finals. Spain overcame the challenge posed by Belgium in the quarter-finals with a 2–1 victory. Fabian Ruiz (30th minute) and Mikel Merino (88th minute) scored for Spain, while Charles De Ketelaere (41st minute) netted a consolation goal for Belgium. This marks the first time Spain has reached the World Cup semi-finals since winning the title in 2010. Spain will face France in the semi-final scheduled for the 15th in Dallas.
See omnystudio.com/listener for privacy information.
കിടിലൻ സേവുകളുമായി മത്സരത്തിലുടനീളം നിറഞ്ഞു കളിച്ച മൊറോക്കൻ കീപ്പർ യാസിൻ ബോണോയ്ക്ക് പിഴച്ചത് രണ്ടു തവണ; ആറു മിനിറ്റിനിടെ ആ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നു. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2–0നാണ് മൊറോക്കോയെ ഫ്രാൻസ് തോൽപ്പിച്ചത്. ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സ്പെയിൻ – ബൽജിയം പോരാട്ടത്തിൽ വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ.
In this episode, we break down France's clinical 2-0 victory over Morocco, sealing their spot in an incredible third consecutive World Cup semi-final. Moroccan keeper Yacine Bono, who played with great saves throughout the match, made two mistakes; France, who took advantage of both opportunities in six minutes, defeated Morocco 2-0 in the quarter-final match and entered the semi-finals of the FIFA World Cup. France also defeated Morocco 2-0 in the last World Cup semi-final. This is France's third consecutive semi-final in the World Cup. France's opponents in the semi-finals will be the winner of the Spain-Belgium match.
See omnystudio.com/listener for privacy information.
ഈജിപ്തിനെതിരെ അർജന്റീന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഹെഡ് കോച്ച് സ്കലോണി ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിയങ്ങോട്ടുള്ള മത്സരങ്ങളിൽ എന്താകും അർജന്റീനയുടെ പ്ലാൻ?
Argentina put up an impressive performance against Egypt, head coach Scaloni still has areas to address. What will be Argentina's game plan for the upcoming matches?
See omnystudio.com/listener for privacy information.
ഈ ലോകകപ്പിന് ശേഷം പോർച്ചുഗൽ ടീമിൽ മൊത്തത്തിലുള്ള അഴിച്ചുപണി ഉണ്ടാകുമോ? ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത പോർച്ചുഗൽ ടീമിന്റെ ഭാവി എന്താകും? ക്വാർട്ടർ കടക്കാൻ സ്പെയിനിന് ഈ ഗെയിം പ്ലാൻ മതിയാകുമോ?
Will there be a major overhaul of the Portugal squad after this World Cup? What does the future hold for the Portugal team without Cristiano Ronaldo?
See omnystudio.com/listener for privacy information.
From the publisher's feed
കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...
Catch all the high-octane action, expert insights, and breaking updates on the Manorama Online Sports…