
Sign up to save your podcasts
Or


എർലിങ് ഹാളണ്ടിന്റെ രണ്ടു ‘വെടിയുണ്ടകൾ’ തറച്ചുകയറിയത് ബ്രസീൽ ആരാധകരുടെ നെഞ്ചിനകത്തേയ്ക്കാണ്. യഥാർഥത്തിൽ ബ്രസീൽ ഈ തോൽവി അർഹിച്ചിരുന്നോ? ഫുട്ബോളിൽ ഇനിയുള്ള കാലം എർലിങ് ഹാളണ്ടിന്റെതാണെന്ന് ഉറപ്പിച്ചോ?
Erling Haaland's two 'bullets' pierced straight through the hearts of Brazilian fans. Did Brazil actually deserve this defeat? Is it now safe to assume that the future of football belongs to Erling Haaland?"
See omnystudio.com/listener for privacy information.
ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ബ്രസീലും നോർവെയും ഏറ്റുമുട്ടുകയാണ്. ബ്രസീലിനെ തളയ്ക്കാനുള്ള കരുത്ത് നോർവെയ്ക്കുണ്ടോ? സൂപ്പർ താരങ്ങളായ വിനിസ്യൂസ് ജൂനിയറും എർലിങ് ഹാളണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാകും
ഇത്. Brazil and Norway are set to lock horns in a massive World Cup Round of 16 showdown. Does Norway have what it takes to completely shut down the Brazilian powerhouse? This isn't just a battle of nations—it’s a legendary face-off between global superstars Vinicius Junior and Erling Haaland.
See omnystudio.com/listener for privacy information.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന മത്സരമാകും അർജന്റീന– കാബോ വെർദെ മത്സരം. ലോകരാജ്യങ്ങളിലെ തന്നെ ഏറ്റവു കുഞ്ഞന്മാരായ ഒരു രാജ്യം, ഫുട്ബോളിലെ വമ്പന്മാരായ അർജന്റീനയെ മുൾമുനയിൽ നിർത്തിയത് എങ്ങനെയാണ്? ലോകകപ്പിലെ ജൈത്രയാത്ര തുടരാൻ മെസ്സിയും സംഘവും ഇങ്ങനെ കളിച്ചാൽ മതിയോ?
The Argentina–Cape Verde match will be remembered forever in FIFA World Cup history. How did one of the smallest countries in the world keep football giants Argentina on the edge of their seats? Is it enough for Messi and his team to play like this to continue their winning streak in the World Cup?
See omnystudio.com/listener for privacy information.
ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തെറിഞ്ഞ് സ്പെയിൻ പ്രീക്വാർട്ടറിൽ കടന്നു. പോർച്ചുഗലാണ് പ്രീക്വാർട്ടറിൽ സ്പെയിനിന്റെ എതിരാളികൾ. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും സംസാരിക്കുന്നു.
Spain advanced to the pre-quarters of the FIFA World Cup after crushing Austria by three unanswered goals in the knockout round. Spain will face Portugal in the pre-quarterfinals. Shameer Rahman, Assistant Editor of Malayala Manorama, and Sunish Thomas, Sports Editor speak
See omnystudio.com/listener for privacy information.
നോക്കൗട്ട് മത്സരം ആരംഭിക്കുമ്പോൾ പിന്നിലായിപ്പോയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളാണു രക്ഷിച്ചെടുത്തത്. 75,86 മിനിറ്റുകളിലായിരുന്നു നാണക്കേടിന്റെ വക്കിൽ നിൽക്കെ ഇംഗ്ലണ്ടിന്റെ വിജയ നായകനായി ഹാരി കെയ്ൻ അവതരിച്ചത്. ഇതോടെ ജർമനിക്കും നെതര്‍ലൻഡ്സിനും പിന്നാലെ ഇംഗ്ലണ്ടും ലോകകപ്പിൽനിന്നു പുറത്താകുമോയെന്നു ഭയന്നവർക്കും ആശ്വാസമായി. അടുത്ത റൗണ്ടിൽ കരുത്തരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
When England found themselves trailing early in the high-stakes knockout stage, it was Captain Harry Kane who stepped up to save the day! Striking in the 75th and 86th minutes, Kane's brilliant brace rescued England from the brink of humiliation and kept their World Cup dreams alive. After witnessing heavyweights like Germany and the Netherlands crash out, English fans can finally breathe a sigh of relief. Up next for the Three Lions: a massive clash against a formidable Mexico side in the next round!
See omnystudio.com/listener for privacy information.
മൈതാനത്ത് ഇറങ്ങുമ്പോൾ എർലിങ് ഹാലണ്ട് ഒരു അമാനുഷികനായി മാറാറുണ്ടോ? ഹാലണ്ടിന്റെ ചിറകിലേറി നോർവേ ലോകകപ്പിൽ കുതിക്കുകയാണ്. വർഷങ്ങൾക്കു ശേഷം ലോകകപ്പ് കളിക്കാനെത്തിയ നോർവേ ടീമിനും ഗാലറിയിലെ ആരാധകക്കൂട്ടത്തിനും ആഘോഷ നിമിഷം. ഡാലസ് സ്റ്റേഡിയത്തിൽ നോർവേയുടെ ‘വൈക്കിങ് റോ’ സെലിബ്രേഷൻ. പ്രീക്വാർട്ടറിൽ ബ്രസീലാണ് നോർവേയുടെ എതിരാളികൾ.
Does Erling Haaland become a superhuman when he steps onto the ground? Norway is surging ahead in the World Cup on Haaland's wings. An celebratory moment for the Norway team, making a World Cup appearance after years, and for the crowd of fans in the gallery. Norway's 'Viking Roar' celebration at Dallas Stadium. Brazil is Norway's opponent in the pre-quarterfinals.
See omnystudio.com/listener for privacy information.
ഫുട്ബോൾ ചരിത്രത്തിലെ വലിയ അട്ടിമറിയും അവിശ്വസനീയമായ തിരിച്ചുവരവുമാണു കഴിഞ്ഞ ദിവസം നാം കണ്ടത്. ഒരു വശത്ത്, പെനൽറ്റി ഷൂട്ടൗട്ടുകളിൽ ഒരിക്കലും തോറ്റിട്ടില്ലെന്ന ചരിത്രം വഴിമാറിപ്പോയ ജർമനിയുടെ വിലാപം. മറുവശത്ത് ഏഷ്യൻ കരുത്തരായ ജപ്പാന്റെ തന്ത്രപരമായ കെണിയിൽനിന്ന് അവസാന സെക്കൻഡിൽ രക്ഷപ്പെട്ട ബ്രസീലിന്റെ ആശ്വാസം.
On one side, the lamentation of Germany, whose history of never losing in a penalty shootout was rewritten. On the other side, the relief of Brazil, who escaped from the tactical trap of Asian powerhouse Japan in the very last second.
See omnystudio.com/listener for privacy information.
ആവേശകരമായ നോക്കൗട്ട് പോരാട്ടത്തിൽ, ഒരുഗോളിന് പിന്നിൽനിന്നശേഷം 2 ഗോളടിച്ച് തിരിച്ചുവന്ന ബ്രസീൽ, 2–1ന് ജപ്പാനെ തോൽപിച്ചു. ഇൻജറി ടൈം ഗോളിലാണ് ബ്രസീലിന്റെ വിജയം. കസിമിറോ(56–ാം മിനിറ്റ്), ഗബ്രിയേൽ മാർട്ടിനെല്ലി(90+5) എന്നിവർ ബ്രസീലിനായി ഗോൾ നേടി. കൈഷു സാനോ(29) ജപ്പാന്റെ ആശ്വാസ ഗോൾ നേടി. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും സംസാരിക്കുന്നു.
In an exciting knockout match, Brazil came from a goal down to score two goals and defeat Japan 2–1. Brazil's victory came via an injury-time goal. Casemiro (56th minute) and Gabriel Martinelli (90+5) scored the goals for Brazil. Kaishu Sano (29) scored the consolation goal for Japan. Malayala Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas speak.
See omnystudio.com/listener for privacy information.
അടുത്ത സീസണിൽ ഐപിഎലിൽ ഉണ്ടാകാൻ പോകുന്ന വൻ മാറ്റം എന്താണ്? ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിലും സഞ്ജു സാംസണ് ഈ സീസൺ വലിയൊരു ‘ടേക്ക് എവേ’ ആകാൻ കാരണമെന്ത്? വൈഭവ് സൂര്യവംശിയുടെ ഭാവിയെന്താണ്? ബെംഗളൂരു തുടർച്ചയായി രണ്ടാം തവണയും ഐപിഎൽ കിരീടം നേടിയതിനു പിന്നാലെ, ആ ഫൈനലിനെക്കുറിച്ചും 2026 ഐപിഎൽ സീസണിലെ വിശേഷങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.
What is the massive shake-up heading into the next IPL season? Even though Chennai missed out on the playoffs, why is this season a massive personal takeaway for Sanju Samson? And what does the future hold for the young prodigy, Vaibhav Suryavanshi? Fresh off Bengaluru clinching back-to-back IPL titles, Malayala Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas dive deep into that epic final and break down all the major highlights of the IPL 2026 season. Tune in to this comprehensive podcast episode!
See omnystudio.com/listener for privacy information.
ബാറ്റിങ്ങോ ബോളിങ്ങോ? അഹമ്മദാബാദിലെ പിച്ചിൽ ഏതായിരിക്കും ബെംഗളൂരുവിനെയും ഗുജറാത്തിനെയും തുണയ്ക്കുക? മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം ‘ബാക്ക്-ടു-ബാക്ക് കിരീടം’ നേടുന്ന ടീമാകാൻ ബെംഗളൂരുവിനു സാധിക്കുമോ? അതിനു തടയിടാൻ എന്തെല്ലാം ആയുധങ്ങളാണ് ഗുജറാത്തിന്റെ കൈവശമുള്ളത്? ഐപിഎൽ ഫൈനലിനു മുന്നോടിയായി വിശകലനം ചെയ്യുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും; കേൾക്കാം പോഡ്‌കാസ്റ്റ്.
Batting paradise or bowling battlefield? What does the Ahmedabad deck have in store for Bengaluru and Gujarat? Can RCB rewrite history to secure back-to-back titles alongside elite company like Mumbai and Chennai, or do the Titans have the perfect counter-punches ready? Ahead of the ultimate IPL showdown, Malayala Manorama Assistant Editor Shameer Rahman and Sports Editor Sunish Thomas break down the tactical match-ups. Tune in to the IPL podcast.
See omnystudio.com/listener for privacy information.
From the publisher's feed
കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...
Catch all the high-octane action, expert insights, and breaking updates on the Manorama Online Sports…