Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about An Emigrant Speaks:How many episodes does An Emigrant Speaks have?The podcast currently has 14 episodes available.
January 07, 2023ആകാശവാണി കണ്ണൂര്‍ നിലയം - വായനയുടെ വാതായനങ്ങള്‍ - പി കൃഷ്ണദാസ്2022 ലെ വായന - ആകാശവാണി കണ്ണൂര്‍ നിലയം - ജനുവരി 2 2023...more10minPlay
January 07, 2023കിം കിം ദുക്ക് അനുസ്മരണം - പി കൃഷ്ണദാസ്കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ നടന്ന ഷോര്‍ട്ട് ഫ്ലെയിംസില് പി കൃഷ്ണദാസ് കിം കിം ദുക്കിനെ അനുസ്മരിക്കുന്നു....more20minPlay
September 15, 2022ജ്ഞാനഭാരം - ഇ സന്തോഷ്കുമാര്ആകാശവാണി കണ്ണൂര്‍ നിലയം പ്രക്ഷേപണം ചെയ്ത പരിപാടി. പി കൃഷ്ണദാസ് സംസാരിക്കുന്നു....more9minPlay
August 01, 2021*കോപ്പ -അമേരിക്കയിലെ വെള്ളിത്തിളക്കം* കോപ്പ-അമേരിക്ക ഫുട്ബോൾ 2021അവലോകനം കായികലോകം, തിരുവനന്തപുരം*കോപ്പ -അമേരിക്കയിലെ വെള്ളിത്തിളക്കം*കോപ്പ-അമേരിക്ക ഫുട്ബോൾ 2021അവലോകനംകായികലോകം, തിരുവനന്തപുരം ആകാശവാണിരചന : മാനസ ആർ. രവി...more13minPlay
June 22, 2021ആകാശവാണി - വായനയുടെ വാതായനങ്ങള്‍ സൂസന്നയുടെ ഗ്രന്ഥപ്പുര - പുസ്തക ആസ്വാദനംആകാശവാണി കണ്ണൂര്‍ നിലയം പ്രക്ഷേപണം ചെയ്ത പുസ്തക ആസ്വാദനം - സൂസന്നയുടെ ഗ്രന്ഥപ്പുര / അജയ് പി മങ്ങാട് പുസ്തക ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കുന്നത് - പി കൃഷ്ണദാസ്...more8minPlay
September 26, 2020കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരോട് ചെയ്യുന്നതെന്ത് ? - പി സനൂപ് സംസാരിക്കുന്നു.ജീവിതത്തില്‍ നിന്നും കൃഷിഭൂമിയില്‍ നിന്നും കുടിയിറക്കപ്പെടുന്ന ഇന്ത്യയിലെ കര്‍ഷകര്‍. രാജ്യമാകെ പടര്‍ന്ന ഈ കര്‍ഷകസമരത്തോട് ഈ പോഡ്കാസ്റ്റ് എെക്യപ്പെടുന്നു....more10minPlay
September 22, 2020ബുള്‍ബുള്‍ - സിനിമവിചാരം2020 ല്‍ പുറത്തിറങ്ങിയ ഹിന്ദിചിത്രമായ ബുള്ബുളിനെക്കുറിച്ചാണ് ഇന്ന് നിങ്ങളോട് പറയുന്നത്. യുവ എഴുത്തുകാരിയായ ശില്പ സുരേഷ് ബുള്ബുളിനെക്കുറിച്ചെഴുതിയ നിരൂപണം അവതരിപ്പിക്കുന്നു.ഗൂഢസംഘം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ശില്പ എഴുതി പ്രസിദ്ധീകരിച്ച നിരൂപണത്തിന്റെ ശബ്ദരൂപമാണിത്....more7minPlay
September 18, 2020വിസ്വാവ ഷീംബോര്സ്ക്കയ്ക്ക് ഒരു ആമുഖം.ഈ ആമുഖത്തിന്റെ ആധാരഗ്രന്ഥം വി രവികുമാര്‍ വിവര്‍ത്തനം ചെയ്ത വിസ്വാവ ഷീംബോര്സ്ക്കയുടെ 'അത്ഭുതങ്ങളുടെ മേള ' എന്ന കവിത സമാഹാരമാണ്....more9minPlay
September 12, 2020ലോകത്തിന്റെയും കാലത്തിന്റെയും രണ്ടറ്റത്ത് നിന്ന് രണ്ടു പേര് കൈകോര്‍ക്കുമ്പോള്‍.സച്ചിദാനന്ദനും മാര്‍ഷല്‍ ദുംഷാപും എങ്ങനെ ചേര്‍ന്നു നില്ക്കുന്നു....more7minPlay
FAQs about An Emigrant Speaks:How many episodes does An Emigrant Speaks have?The podcast currently has 14 episodes available.