അച്ഛനും അമ്മയും മകളും ജോലിക്കാരനുമായി ആകെ നാലുപേരുള്ള ഒരു വീട്ടില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു.എന്നാല്‍ ആ കൊലപാതകം നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും സാധിച്ചില്ല. ഇന്ത്യയിലെ ഏറ്റവും ദുരൂഹത നിറഞ്ഞ ഉത്തരം കിട്ടാത്ത ആ കൊലപാതകത്തെക്കുറിച്ച് ഹോസ്റ്റ്; അലീന മേരി വര്‍ഗീസ്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍