Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
അര്‍ദ്ധരാത്രിയില്‍ ആകാശമധ്യേ കാണാതായ വിമാനം എം.എച്ച് 370 യെക്കുറിച്ച്, ആ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളെക്കുറിച്ച് 'അന്നു മുതല്‍ ഇന്നുവരെ' യില്‍ കേള്‍ക്കാം. ഹോസ്റ്റ് അലീന മരേി വര്‍ഗീസ്. സൗ... more
FAQs about അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News:How many episodes does അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News have?The podcast currently has 9 episodes available.
September 27, 2025കേരളത്തിന്റെ ലക്ഷം വീടിന് സംഭവിച്ചത് | Laksham Veedu schemeകേരളം മുഴുവന്‍ ആവേശത്തോടെ ഏറ്റെടുത്ത ഭവനനിര്‍മാണ പദ്ധതി ലൈഫ് ആയിരുന്നില്ല. ഒരുജനത മുഴുവന്‍ ഏറ്റെടുത്ത് രാജ്യത്തിന് ആവേശമായി മാറിയ, വിദ്യാര്‍ഥികള്‍ പോലും പങ്കാളികളായ ഒരു ഭവന പദ്ധതി കേരളത്തിനുണ്ടായിരുന്നു- ലക്ഷം വീട്. എന്നാല്‍ ആവേശം കെട്ടടങ്ങാന്‍ അധികം സമയം വേണ്ടിവന്നില്ല. കേരളത്തിന്റെ അഭിമാന പദ്ധതി ലക്ഷംവീടിന് എന്തായിരുന്നു സംഭവിച്ചത്? ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more16minPlay
September 20, 2025സ്കൂട്ടറില്‍ പലഹാരം വിറ്റിരുന്നയാള്‍ കോടീശ്വരനായപ്പോള്‍ | Subrata Roy | Billionairesരണ്ട് ജോലിക്കാരില്‍ തുടങ്ങി 12 ലക്ഷം പേര്‍ക്ക് ജോലി നല്കിയ ഒരാള്‍, 2000 രൂപ നിക്ഷേപത്തില്‍ സംരംഭം തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി മാറിയ വ്യക്തി. 20 ഉം 30 ഉം രൂപ ആളുകളില്‍ നിന്ന് ശേഖരിച്ച് ഒരു ബിസിനസ് ലോകം കെട്ടിപ്പടുത്ത ഒരുവന്, 11 വര്‍ഷക്കാലം സച്ചിനും സേവാഗും ദ്രാവിഡും അടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ മുദ്രണം ചെയ്യപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പേര്. 1990 കളില്‍ ജനിച്ചയാളാണ് നിങ്ങളെങ്കില്‍ സഹാരാ ഇന്ത്യ പരിവാര്‍ എന്ന പേരും സുബ്രതോ റോയിയെന്ന മനുഷ്യനേക്കുറിച്ചും കേള്‍ക്കാതിരിക്കില്ല.സുബ്രതോ റോയി എന്ന ബിസിനസുകാരന്റെ കഥ. ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ് ...more13minPlay
September 13, 2025ആകാശമധ്യേ പൊട്ടിത്തെറിച്ച Air India വിമാനം! |Air India Air India 182 Flight Crash1985 ജൂണ്‍ 23 ന് കാനഡയിലെ മോണ്ഡ്രിയയില് നിന്ന് എംപറര്‍ കനിഷ്കയെന്ന എയര്‍ ഇന്ത്യ വിമാനം മുംബൈ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഇന്ത്യ ഏറെ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ഏറ്റവും വലിയ യാത്രവിമാനം 329 മനുഷ്യരുമായി ആകാശമധ്യേ പൊട്ടിത്തെറിച്ചു! ലോകവ്യോമയാന മേഖലയെ തന്നെ മാറ്റിമറിച്ച ഒരു വിമാനദുരന്തത്തേക്കുറിച്ച്. ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ് ...more23minPlay
September 06, 2025ലോകം നിയന്ത്രിക്കുന്നത് ഇലുമിനാറ്റിയോ? | Illuminati Facts, History, Suppression,ലോകം നിയന്ത്രിക്കുന്നത് ഇലുമിനാറ്റിയാണോ? ഇന്നും ലോകം നിയന്ത്രിക്കുന്നത് 250 വര്‍ഷം മുമ്പ് സ്ഥാപിച്ച രഹസ്യസ്വഭാവമുള്ള ഈ സംഘടനയാണെന്ന് വിശ്വസിക്കുന്നവരുണ്ട്.. ഹോസ്റ്റ്: അലീന് മരിയ വര്‍ഗീസ്...more20minPlay
August 23, 2025സുഹൃത്തുക്കളുടെ മൃതദേഹം ഭക്ഷിച്ച് മഞ്ഞുമലയില്‍ 72 ദിവസം: ഏറ്റവും ഭീകരമായ അതിജീവനകഥവെള്ളവും ഭക്ഷണവും ഇല്ലാതെ 72-ദിവസം മഞ്ഞുമലയില്‍ 16 പേര്, അവര്‍ ജീവന് നിലനിര്‍ത്താന്‍ സുഹൃത്തുക്കളുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ചു. ഇത് ലോകത്തിലെ ഏറ്റവും 'ഭീകരമായ' അതിജീവനകഥ. ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more28minPlay
August 16, 2025ഒരു സ്ക്രൂവില് നിന്ന് തെളിഞ്ഞ കൊലപാതക കഥ | Kumbalam Sakunthala Murderതെളിവുകളും സാക്ഷികളും ഇല്ലാത്ത കേസുകളില്‍ പ്രതിയെ കണ്ടെത്തുക എന്നത് ശ്രമകരമായ ഒന്നാണ്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൊലയാളിയെയും കൊല്ലപ്പെട്ടയാളേയും കുറിച്ച് ഒരു തെളിവും ഇല്ലാതിരുന്ന ഘട്ടത്തില്‍ ഒരു ചെറിയ സ്ക്രൂ കേന്ദ്രീകരിച്ച് കേരളപോലീസ് നടത്തിയ അന്വേഷണം ചുരുളഴിച്ചത് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥയായിരുന്നു. ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ് ...more14minPlay
August 09, 2025മണ്ണിനടിയിലെ ആ അസ്ഥികൂടങ്ങള്‍ ആരുടേത്?...... | Dharmasthala mass burial case800 വര്‍ഷം മുമ്പ് രൂപം കൊണ്ട ക്ഷേത്ര നഗരം. ഒരു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തിലിന് പിന്നാലെ കണ്ടെത്തിയത് മനുഷ്യസ്ഥികൂടങ്ങള്‍. ധര്‍മ്മസ്ഥലയില്‍ എന്താണ് സംഭവിക്കുന്നത് ? . ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more24minPlay
August 02, 2025ആ രാത്രി ആരുഷിയെ കൊന്നതാര്? | അന്നുമുതല്‍ ഇന്നുവരെ | Aarushi Talwar murder caseഅച്ഛനും അമ്മയും മകളും ജോലിക്കാരനുമായി ആകെ നാലുപേരുള്ള ഒരു വീട്ടില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരിക്കുന്നു.എന്നാല്‍ ആ കൊലപാതകം നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും സാധിച്ചില്ല. ഇന്ത്യയിലെ ഏറ്റവും ദുരൂഹത നിറഞ്ഞ ഉത്തരം കിട്ടാത്ത ആ കൊലപാതകത്തെക്കുറിച്ച് ഹോസ്റ്റ്; അലീന മേരി വര്‍ഗീസ്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more28minPlay
July 26, 2025അര്‍ദ്ധരാത്രിയില്‍ ആകാശമധ്യേ കാണാതായ വിമാനം | അന്നുമുതല്‍ ഇന്നുവരെ | MH 370അര്‍ദ്ധരാത്രിയില്‍ ആകാശമധ്യേ കാണാതായ വിമാനം എം.എച്ച് 370 യെക്കുറിച്ച്, ആ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളെക്കുറിച്ച് 'അന്നു മുതല്‍ ഇന്നുവരെ' യില്‍ കേള്‍ക്കാം. ഹോസ്റ്റ് അലീന മരേി വര്‍ഗീസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more16minPlay
FAQs about അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News:How many episodes does അന്നുമുതല്‍ ഇന്നുവരെ | Mathrubhumi News have?The podcast currently has 9 episodes available.