
Sign up to save your podcasts
Or


സുനാമി വരും മുമ്പ് അങ്ങനെ ഒരു പ്രതിഭാസത്തെ പറ്റി പറഞ്ഞാൽ എത്ര പേർ വിശ്വച്ചേനെ.ലോകത്തിന് ഭീഷണിയായി വൈദ്യശാസ്ത്രരംഗത്ത് ഉയർന്നുവരുന്ന അടുത്ത നിശബ്ദ സുനാമിയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്.വരും നാളുകളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഈ വിഷയത്തെപ്പറ്റി ഫിസിഷ്യൻ ഡോ രോഹിത് വി സംസാരിക്കുന്നു.
By Apothekaryam Doctors Unpluggedസുനാമി വരും മുമ്പ് അങ്ങനെ ഒരു പ്രതിഭാസത്തെ പറ്റി പറഞ്ഞാൽ എത്ര പേർ വിശ്വച്ചേനെ.ലോകത്തിന് ഭീഷണിയായി വൈദ്യശാസ്ത്രരംഗത്ത് ഉയർന്നുവരുന്ന അടുത്ത നിശബ്ദ സുനാമിയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്.വരും നാളുകളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഈ വിഷയത്തെപ്പറ്റി ഫിസിഷ്യൻ ഡോ രോഹിത് വി സംസാരിക്കുന്നു.