Sign up to save your podcasts
Or

Link to video: https://www.youtube.com/watch?v=rVteJ-LHOw4
ഓരോ ഗർഭനിരോധന മാർഗത്തിന്റെയും പ്രവർത്തനതത്വം, പരാജയസാധ്യത, ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങൾ ഇവയൊക്കെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കേണ്ട ഗർഭനിരോധന മാർഗ്ഗങ്ങളും വ്യത്യസ്തമാണ്. ഏത് ഗർഭനിരോധന മാർഗ്ഗം തിരഞ്ഞെടുക്കണം എന്നതിന്റെ ശാസ്ത്രീയവശത്തെക്കുറിച്ച് ഗൈനക്കോളജിസ്റ്റ് ഡോ. രാധിക രാജൻ സംസാരിക്കുന്നു.
Dr Radhika Rajan, gynecologist, speaks about 'ideal contraceptive' through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Link to video: https://www.youtube.com/watch?v=_ea1niTYLTg
'മനോരോഗമരുന്ന് ആയുഷ്കാലം കഴിക്കേണ്ടി വരും' എന്ന മിഥ്യാധാരണയുടെ യാഥാർഥ്യം ഡോ അരുൺ ബി നായർ വിശദീകരിക്കുന്നു.
Dr Arun B Nair, Associate Professor, Dept of Psychiatry, Govt Medical College, Trivandrum alleviates the misconcepts about psychiatric medications through APOTHEKARYAM-Doctors Unplugged
Apothekaryam is an attempt to promote the practice of evidence based medicine in the community.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
The aim is to deliver authentic and precise information through the platform to aid the common man, choose the right scientific path in the ocean of digital misinformation
Link to video: https://www.youtube.com/watch?v=U1Nv3nn-MeU
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ് എന്നറിയാത്തവരില്ല. എന്നാൽ എങ്ങനെ, ദിവസം എത്ര നേരം വ്യായാമം ചെയ്യണം എന്നാണ് ശാസ്ത്രം പറയുന്നത് എന്നത് കൂടെ അറിഞ്ഞാലേ ആരോഗ്യത്തിന് ഗുണകരമായ വ്യായാമമായി അതിനെ മാറ്റാൻ നമുക്ക് കഴിയൂ. വ്യായാമത്തിന്റെ അമേരിക്കൻ ഹാർട് അസോസിയേഷൻ മാർഗനിർദേശങ്ങളെപ്പറ്റി ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.
Dr Arun B Nair @socratesspeaking , speaks about AHA guidelines on physical acyivity through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Link to video: https://www.youtube.com/watch?v=CDQOkjKwcvM
പ്രസവാനന്തര ആരോഗ്യപരിരക്ഷ നാം ശ്രദ്ധ കൊടുത്തു പോന്നിരുന്ന ഒരു കാര്യം തന്നെയാണ്. പക്ഷേ ദൗർഭാഗ്യവശാൽ ഏറ്റവും അധികം തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന ഒരു മേഖല കൂടിയാണിത്. അതുകൊണ്ടുതന്നെ ആരോഗ്യത്തിനായി ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിന് ഹാനികരമായിട്ട് ഭവിക്കുന്ന ഒരു സ്ഥിതി വിശേഷം നിലവിലുണ്ട്. പ്രസവാനന്തരം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങളെപ്പറ്റി ഗൈനക്കോളജിസ്റ്റ് ഡോക്ടർ രാധിക എ രാജൻ സംസാരിക്കുന്നു
Dr Radhika A Rajan , gynecologist, speaks about Healthcare after delivery through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Link to video: https://www.youtube.com/watch?v=I-HppJys7Do
മരണം എന്നത് ജീവിത യാഥാർഥ്യമാണ്.പ്രിയപ്പെട്ടവരുടെ വിയോഗം ചിലരിൽ പൊരുത്തപ്പെടാനാവാത്ത ആഘാതം സൃഷ്ടിച്ചേക്കാം.മരണത്തോട് എങ്ങനെ പൊരുത്തപ്പെടാം എന്ന വിഷയത്തിൽ ഡോ.അരുൺ ബി നായർ സംസാരിക്കുന്നു.
Dr Arun B Nair ,Psychiatrist, speaks abiut grief reaction through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Link to video: https://www.youtube.com/watch?v=otbanw-hSKc
സ്ത്രീകളിൽ ഗർഭഗള/യോനി ഭാഗത്ത് ക്യാൻസർ വന്നാൽ പിന്നീട് ലൈംഗിക ബന്ധം സാധ്യമാകുമോ ? അതിൽ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടോ ? എന്തൊക്കെ കാര്യങ്ങളാവും ശ്രദ്ധിക്കേണ്ടത്..ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ് ഡോ.അശ്വതി ജി നാഥ് സംസാരിക്കുന്നു.
Dr Aswathy G Nath, Gynecological Oncologist, speaks about sexual intercourse in the context of gynecological malignancies through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Video link: https://www.youtube.com/watch?v=9I1wBnyeLK0
ക്യാൻസർ രോഗത്തെ സംബന്ധിച്ച് രോഗനിർണയത്തിനു ശേഷവും ചികിത്സാ സമയത്തും പലതരം മനസികാവസ്ഥകളിലൂടെ രോഗി കടന്നുപോകും. ചില ക്യാൻസറുകളിൽ ക്യാൻസറിന്റ തന്നെ ഭാഗമായി മനോരോഗങ്ങളും ഉണ്ടാകാം. ക്യാൻസർ രോഗത്തിന്റെ മാനസികതലങ്ങളെപറ്റി സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.
Dr Arun B Nair, Psychiatrist, speaks about psychological aspects of cancer through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Link to video: https://www.youtube.com/watch?v=Xzo2mB3Td7Y
'പിരിഡ്സ് അടുക്കുമ്പോൾ മൂഡ് സ്വിങ്സ്' ഉണ്ടാവാറുണ്ട് എന്ന് പല സ്ത്രീകളും പറയറുള്ളതാണ്. PMS എന്ന് ചുരുക്കിപ്പറയാറുണ്ട്.എന്നാൽ ചിലരിലെങ്കിലും ഇത് ചികിത്സ ആവശ്യമുള്ള വിധത്തിൽ തീവ്രമായ PMDD എന്ന പ്രശ്നമായി മാറാറുണ്ട്.ആർത്താവാനുബന്ധ മാനസിക പ്രശ്നങ്ങളെ പറ്റി സൈക്യാട്രിസ്റ്റ് ഡോ.ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.
Dr Jishnu Janardanan, Assistant professor in Psychiatry, Dr moopen's medical college,wayanad speaks about mensturation related mental health problems through APOTHEKARYAM-Doctors Unplugged.
contact - +914936287000
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Link to video: https://www.youtube.com/watch?v=3KuFBY5_SOM
ഉഭയകക്ഷി സമ്മതവും പരസ്പരമുള്ള ആശയവിനിമയവുമാണ് ആരോഗ്യകരമായ ലൈഗികതയുടെ അടിസ്ഥാനം.എന്നാൽ ചിലരിൽ ഇതിൽ നിന്ന് വിഭിന്നമായി ലൈംഗികവൈകൃതങ്ങൾ കണ്ടുവരാറുണ്ട്. അവയിൽ ചിലത് വ്യക്തിയിലേക്ക് ഒതുങ്ങുമ്പോൾ മറ്റു ചിലത് മറ്റുള്ളവരുടെ അവകാശങ്ങളിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റവും ആയതിനാൽതന്നെ കുറ്റകൃത്യവുമായി പരിണമിക്കും.ലൈംഗിക വൈകൃതങ്ങളെപ്പറ്റി സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ സംസാരിക്കുന്നു.
Dr Arun B Nair ,@socratesspeaking Psychiatrist speaks about sexual perversions through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Link to video: https://youtu.be/mKpV57dXULs?si=lTggEY3VB7gwTSEA
ക്യാൻസർ പാരമ്പര്യമായി വരുമോ..അമ്മക്ക് സ്തനാർബുദം വന്നിട്ടുണ്ട് എങ്കിൽ മകൾ എന്തെല്ലാം കാര്യം ശ്രദ്ദിക്കേണ്ടതുണ്ട്..പ്രതിരോധാത്മകമായി സ്തനങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടോ ?? ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ് ഡോ.അശ്വതി ജിനാഥ് സംസാരിക്കുന്നു.
Dr Aswathy ജി Nath, gynecological oncologist, speaks about heriditary cancers through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
From the publisher's feed