Apothekaryam Doctors Unplugged

Sexual Perversions


Listen Later

Link to video: https://www.youtube.com/watch?v=3KuFBY5_SOM


ഉഭയകക്ഷി സമ്മതവും പരസ്പരമുള്ള ആശയവിനിമയവുമാണ് ആരോഗ്യകരമായ ലൈഗികതയുടെ അടിസ്ഥാനം.എന്നാൽ ചിലരിൽ ഇതിൽ നിന്ന് വിഭിന്നമായി ലൈംഗികവൈകൃതങ്ങൾ കണ്ടുവരാറുണ്ട്. അവയിൽ ചിലത് വ്യക്തിയിലേക്ക് ഒതുങ്ങുമ്പോൾ മറ്റു ചിലത് മറ്റുള്ളവരുടെ അവകാശങ്ങളിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റവും ആയതിനാൽതന്നെ കുറ്റകൃത്യവുമായി പരിണമിക്കും.ലൈംഗിക വൈകൃതങ്ങളെപ്പറ്റി സൈക്യാട്രിസ്‌റ്റ് ഡോ.അരുൺ ബി നായർ സംസാരിക്കുന്നു.


Dr Arun B Nair ,@socratesspeaking Psychiatrist speaks about sexual perversions through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

...more
View all episodesView all episodes
Download on the App Store

Apothekaryam Doctors UnpluggedBy Apothekaryam Doctors Unplugged