Link: https://youtu.be/1q06R7xTmRI
"റൂട്ട് കനാൽ ചെയ്യണം എന്നാ ഡോക്ടർ പറഞ്ഞത്".റൂട്ട് കനാൽ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും.എന്താണ് റൂട്ട് കനാൽ ചികിത്സ,എന്തിന് ചെയ്യുന്നു,അതിനു പകരം മറ്റെന്തെങ്കിലും ചികിത്സ ഉണ്ടോ...എൻഡോഡോൺഡിസ്ട്രി സ്പെഷ്യലിസ്റ്റ് ഡോ.മനു ജി.പി സംസാരിക്കുന്നു.
Dr Manu Gireesan, Chief Dental Surgeon & Consultant Endodontist, Healthy Dent, Punalur (Kollam), Pangappara(Trivandrum), speaks about root canal treatment through APOTHEKARYAM-Doctors Unplugged.
Contact: 9995995481