Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.Apothekaryam is an attempt to promote the practice of evi... more
FAQs about Apothekaryam Doctors Unplugged:How many episodes does Apothekaryam Doctors Unplugged have?The podcast currently has 125 episodes available.
May 22, 2023Marriage & Mental IllnessLink: https://youtu.be/oQIdm3tO_ag'വിവാഹവും മാനസിക രോഗങ്ങളും തമ്മിൽ' - നിത്യേന ചർച്ചയാകുന്ന ഈ വിഷയത്തിൽ ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.Dr Arun B Nair , Psychiatrist, speaks about relation between marriage and mental illness through APOTHEKARYAM-Doctors Unplugged....more3minPlay
May 21, 2023Empty CalorieLink: https://youtu.be/FOfCl6yR-RUമൈദയുടെയും കൃത്രിമശീതളപാനീയങ്ങളുടെയും പോഷക,ആരോഗ്യസംബന്ധമായ വശത്തെക്കുറിച് ഡോ.സിനിയ നുജൂം സംസാരിക്കുന്നു.Dr Zinia Nujum , Public health expert, clarifies regarding nutritive aspects of "Maida" - refined wheat flour through APOTHEKARYAM-Doctors Unplugged....more3minPlay
May 20, 2023Life ExpectancyLink: https://youtu.be/Gpaepn_O958മലയാളികളുടെ ആയുർദൈർഘ്യത്തെപ്പറ്റി ഡോ അനീഷ് ടി.എസ് സംസാരിക്കുന്നു.Dr Aneesh T.S , Public health expert speaks about life expectancy through APOTHEKARYAM-Doctors Unplugged....more6minPlay
May 19, 2023All about SunscreenLink: https://youtu.be/SNYQ7uZrDpQസണ്‍സ്ക്രീൻ ഉപയോഗം - എവിടെ ഇപ്പോൾ എങ്ങനെ.. ഈ വിഷയത്തെപ്പറ്റി ഡർമറ്റോളജിസ്റ്റ് ഡോ സോണിയ ഫിറോസ് സംസാരിക്കുന്നു.Dr Sonia Feroz , Dermatologist, speaks about Sunscreen use through APOTHEKARYAM-Doctors Unplugged....more5minPlay
May 18, 2023Sexual ProblemsLink: https://youtu.be/I_Ma3YuPk4Eലൈംഗിക പ്രശ്നങ്ങൾ പലപ്പോഴും തുറന്ന് ചർച്ച ചെയ്യപ്പെടുന്നില്ല.ഈ വിമുഖത മുതലെടുക്കുന്ന അശാസ്ത്രീയ 'ചികിത്സകരെയും' ഈ രംഗത്ത് കണ്ടുവരുന്നു.അതിസാധാരണമായ ലൈംഗിക പ്രശ്നങ്ങളെപ്പറ്റി സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ സംസാരിക്കുന്നു.Dr Arun B Nair , Psychiatrist , speaks about common sexual problems through APOTHEKARYAM-Doctors Unplugged....more6minPlay
May 17, 2023Diet in Pregnancy & LactationLink: https://youtu.be/IkYXLKrDeuMർഭകാലത്തെ ഭക്ഷണക്രമത്തെപ്പറ്റി ഡോ സിനിയ നുജൂം സംസാരിക്കുന്നു.Dr Zinia Nujoom MD Community Medicine, speaks about diet habits during pregnancy period through APOTHEKARYAM-Doctors Unplugged....more4minPlay
May 16, 2023Post Partum Mental IllnessLink: https://youtu.be/-SRmbTR7unkപ്രസവാനന്തര മാനസികപ്രശ്നങ്ങളെ പറ്റി ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.Dr Arun B Nair, Psychiatrist , speaks about Postpartum Mental Health Problems through APOTHEKARYAM-Doctors Unplugged. He explains in detail about Postpartum Blues, Postpartum Depression and Postpartum Psychosis...more3minPlay
May 15, 2023Forget Forgetting MedicationsLink: https://youtu.be/wl548HYaUwQമരുന്നുകൾ മറക്കാതെ കഴിക്കാൻ ചില Tips ഡോ സിനിയ പങ്കുവയ്ക്കുന്നു.Dr Zinia T Nujum, Associate Professor, Dept of Community Medicine, Govt Medical College, Parippally gives her tips to avoid skipping medications through Apothekaryam-Doctors Unplugged....more5minPlay
May 14, 2023Pregnancy & Rabies VaccineLink: https://youtu.be/8CIVa7Fvwqkപേവിഷബാധ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി ഡോക്ടർ സീനിയ സംസാരിക്കുന്നു.Dr Zinia T Nujum, Associate Professor, Dept of Community Medicine, Govt Medical College, Parippally clears the common doubts regarding rabies, through Apothekaryam-Doctors Unplugged....more3minPlay
May 13, 2023Pets & RabiesLink: https://youtu.be/e2aoDg-pd94പേവിഷബാധ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി ഡോക്ടർ സീനിയ സംസാരിക്കുന്നു.Dr Zinia T Nujum, Associate Professor, Dept of Community Medicine, Govt Medical College, Parippally clears the common doubts regarding rabies, through Apothekaryam-Doctors Unplugged....more2minPlay
FAQs about Apothekaryam Doctors Unplugged:How many episodes does Apothekaryam Doctors Unplugged have?The podcast currently has 125 episodes available.