അറിഞ്ഞോ അറിയാതെയോ ഒരു പ്രവാസത്തിന്റെ നൊമ്പര ഭൂമിയിൽ നാം തളച്ചിട്ടിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളെയും നേരിടാൻ എനിക്ക് ലഭിക്കുന്ന കരുത്തിന്റെ പേരാണ് 'ആത്മീയത'. അതിൽ കൊറോണയും ഉണ്ട്.
സജി വർഗ്ഗീസ് അമയിൽ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കു.
#Fr_Saji_Amayil