Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
It is a place where divine thoughts are shared. We can hear the Bible's thoughts through many people, so that we can get to know God a little more closely. Please like & share this podcast... more
FAQs about Suvishesham:How many episodes does Suvishesham have?The podcast currently has 17 episodes available.
February 02, 2021വാനിന്നുടയോൻ കയ്യാൽ || Fr John T Vargheseവാനിന്നുടയോൻ കയ്യാൽ ജോൺ ടി വർഗ്ഗീസ് അച്ഛന്റെ മനോഹര ശബ്ദത്തിൽ കേട്ടു നോക്കു.....more3minPlay
January 19, 2021പർവ്വതങ്ങൾ കാണാൻ ഉള്ളതല്ല കയറിച്ചെല്ലാൻ ഉള്ളതാണ് ,ശബ്ദം പതറാൻ ഉള്ളതല്ല ഉയരാൻ ഉള്ളതാണ്,പർവ്വതങ്ങൾ കാണാൻ ഉള്ളതല്ല കയറിച്ചെല്ലാൻ ഉള്ളതാണ് ,ശബ്ദം പതറാൻ ഉള്ളതല്ല ഉയരാൻ ഉള്ളതാണ്, സാന്നിദ്ധ്യം അടച്ച്പൂട്ടാൻ ഉള്ളതല്ല.സജി വർഗ്ഗീസ് അമയിൽ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കു.#Fr_Saji_Amayil...more8minPlay
January 16, 2021ഈ മഹാമാരിയെ അതിജീവിക്കുവാൻ എന്തെങ്കിലും വഴി ഉണ്ടോ ? എന്ത് ചെയ്യണം നമ്മൾ ? Fr Jacob Chackoഈ മഹാമാരിയെ അതിജീവിക്കുവാൻ എന്തെങ്കിലും വഴി ഉണ്ടോ ? എന്ത് ചെയ്യണം നമ്മൾ ?ജേക്കബ് ചാക്കോ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കൂ#Fr_Jacob_Chacko#Litto_Achen...more59minPlay
January 12, 2021ദൈവത്തോട് കൂടെ നടക്കുന്നവർ കൂടുതൽ വിനയത്തോടും സൗമ്യതയോടും നടക്കേണ്ടത് ആവശ്യമാണ്.ദൈവത്തോട് കൂടെ നടക്കുന്നവർ കൂടുതൽ വിനയത്തോടും സൗമ്യതയോടും നടക്കേണ്ടത് ആവശ്യമാണ്.റോയി .എം . ജോയി അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.#Fr_Roy_M_Joy...more5minPlay
January 10, 2021ക്രിസ്തുവിന്റെ സാക്ഷ്യം ലഭിക്കുവാൻ നമുക്ക് കഴിയാതെ പോകുന്നു ?ദൈവാലയത്തിന്റെ ആരാധനകളിൽ കടന്നുവരുമ്പോൾ ദൈവാലയത്തിലെ ശുശ്രൂഷകളിൽ മുഴുകുമ്പോൾ ദൈവീക ബോധ്യങ്ങൾ എന്നതിൽ ഉപരിയായി പലപ്പോഴും നമ്മെ ഭരിക്കുന്നത് ചില മുൻവിധികൾ ആണ് അതുകൊണ്ട് തന്നെ ക്രിസ്തുവിന്റെ സാക്ഷ്യം ലഭിക്കുവാൻ നമുക്ക് കഴിയാതെ പോകുന്നു.അനിൽ ബേബി അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.#Fr_Anil_Baby...more11minPlay
January 10, 2021നീതിമാനായ ഇയ്യോബിനെ ദൈവം പരീക്ഷിക്കാനുള്ള കാരണമെന്താണ് ?നീതിമാനായ ഇയ്യോബിനെ ദൈവം പരീക്ഷിക്കാനുള്ള കാരണമെന്താണ്? സ്വയം നീതിമാൻ ആയിരിക്കുക എന്നുള്ളത് നമ്മുടെ എല്ലാവരുടെയും സ്വഭാവമാണ്.സഖറിയ നൈനാൻ അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കൂ....#Fr_Zachariah_Ninan...more21minPlay
January 07, 2021ചില സിംഹകുഴികൾ ദൈവാനുഭവത്തിന്റെ ദൂരം കാണിച്ചുതരുന്നു .ചില സിംഹകുഴികൾ ദൈവാനുഭവത്തിന്റെ ദൂരം കാണിച്ചുതരുന്നു .ചില പൊട്ടകിണറുകൾ ചില ദൈവാനുഭവത്തിന്റെ ദൂരം കാണിച്ചുതരുന്നു.ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു.#frjohntvarghese...more10minPlay
January 01, 2021ഈ പുതുവർഷത്തിൽ നാം എന്ത് ചെയ്യണം ?ഈ പുതുവർഷത്തിൽ നാം എന്ത് ചെയ്യണം ? എബി ഫിലിപ്പ് അച്ഛന്റെ പുതുവത്സര സന്ദേശം കേട്ട് നോക്കൂ...more10minPlay
December 30, 20202020 ൽ ജീവിച്ചിരിക്കുന്നതിനേക്കാൾ വേറേ ഒന്നും ചിന്തിക്കാൻ ഇല്ലദൈവം നൽകിയത് അല്ലാതെ എന്താണ് ഉള്ളത് ? 2020 ൽ ജീവിച്ചിരിക്കുന്നതിനേക്കാൾ വേറേ ഒന്നും ചിന്തിക്കാൻ ഇല്ല.എബി ഫിലിപ്പ് അച്ഛന്റെ പുതുവത്സര സന്ദേശം ശ്രദ്ധിച്ചു നോക്കൂ...#FrEbeyPhilip...more20minPlay
December 25, 2020ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇരിക്കുന്ന ആൾ അല്ല ദൈവംതമ്പുരാൻ.ചോദ്യങ്ങൾക്കു മറുചോദ്യം ചോദിക്കുന്നവനാണ്ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇരിക്കുന്ന ആൾ അല്ല ദൈവംതമ്പുരാൻ. ചോദ്യങ്ങൾക്കു മറുചോദ്യം ചോദിക്കുന്നവനാണ് ?സക്കറിയ തോമസ് അച്ഛന്റെ ഈ പ്രസഗം കേട്ട് നോക്കൂ#Fr_Zachariah_Thomas...more19minPlay
FAQs about Suvishesham:How many episodes does Suvishesham have?The podcast currently has 17 episodes available.