Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
It is a place where divine thoughts are shared. We can hear the Bible's thoughts through many people, so that we can get to know God a little more closely. Please like & share this podcast... more
FAQs about Suvishesham:How many episodes does Suvishesham have?The podcast currently has 17 episodes available.
December 24, 2020ഈ ഭൂമുഖത്ത് എന്നെയും നിന്നെയും തമ്പുരാൻ ശേഷിപ്പിച്ചു എന്ന ഒറ്റക്കാരണം ?ഏഴു വൻകരകളിൽ ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടപ്പോൾ, ഈ വരുന്ന ഡിസംബർ 31ന്റെ രാത്രിയിൽ ചങ്കത്ത് കൈ വെച്ചിട്ട് 'എന്റെ ദൈവം' എന്ന് പറയാൻ ഒറ്റക്കാരണം മാത്രം മതി. ഈ ഭൂമുഖത്ത് എന്നെയും നിന്നെയും തമ്പുരാൻ ശേഷിപ്പിച്ചു എന്ന ഒറ്റക്കാരണം. ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ക്രിസ്മസ്സ് സന്ദേശം കേട്ടു നോക്കു.#frjohntvarghese...more21minPlay
December 23, 2020യുക്തിയെ കവിയുന്ന ഒരു ഭക്തി നമ്മുടെ ജീവിതത്തിൽ ആവശ്യമാണ്.അനാവശ്യമായ യുക്തി ഒരുപക്ഷേ നമ്മുടെ ജീവിതങ്ങളെ തകർത്തുകളയും.യുക്തിയെ കവിയുന്ന ഒരു ഭക്തി നമ്മുടെ ജീവിതത്തിൽ ആവശ്യമാണ്.ബ്രിൻസ് അലക്സ് മാത്യുസ് അച്ഛന്റെ ഈ വാക്കുകൾ ഒന്ന് കേട്ട് നോക്കൂ....#Fr_Brince_Alex_Mathews...more15minPlay
December 21, 2020ക്രൈസ്തവ മതത്തെ തെറ്റായി വാഖ്യാനിക്കുന്ന ആളുകൾ എടുത്ത് ഉപയോഗിക്കുന്ന ഒരു വചനം ആണിത് ?പലപ്പോഴും ക്രൈസ്തവ മതത്തെ തെറ്റായി വാഖ്യാനിക്കുന്ന ആളുകൾ എടുത്ത് ഉപയോഗിക്കുന്ന ഒരു വചനം ആണിത് ?ഡോ. റിഞ്ചു പി കോശി അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു....more18minPlay
December 20, 2020അനേകം സാമ്യതകളും സമാനതകളും കാനായും കാൽവരിയും നമുക്കായിട്ട് നൽകുന്നുണ്ട്.അനേകം സാമ്യതകളും സമാനതകളും കാനായും കാൽവരിയും നമുക്കായിട്ട് നൽകുന്നുണ്ട്.ജെറിൻ ജോൺ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കൂ.#Fr_Jerin_John...more13minPlay
December 18, 2020ശരിക്കും ആരാണ് ഒരു സുഹൃത്ത് ? അങ്ങനെ ഒരാൾ താങ്കൾക്ക് ഉണ്ടോ ?ശരിക്കും ആരാണ് ഒരു സുഹൃത്ത് ?അങ്ങനെ ഒരാൾ താങ്കൾക്ക് ഉണ്ടോ ?ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ഈ വാക്കുകൾ കേട്ടു നോക്കു.#frjohntvarghese...more15minPlay
December 18, 2020ജീവിതത്തിൽ ഇടറി പോകുമ്പോൾ "ഞാൻ കൂടെയുണ്ട്" എന്ന ദൈവ ശബ്ദം കേൾക്കുവാൻ നമുക്ക് സാധിക്കുമോ ?ജീവിതത്തിൽ സന്തോഷത്തിന്റെ കുന്നുകൾ മാത്രം അല്ല, വേദനയുടെ താഴ്വരകളും ഉണ്ടാകും. ജീവിതത്തിൽ ഇടറി പോകുമ്പോൾ "ഞാൻ കൂടെയുണ്ട്" എന്ന ദൈവ ശബ്ദം കേൾക്കുവാൻ നമുക്ക് സാധിക്കുമോ ?എബി ഫിലിപ്പ് അച്ഛന്റെ ഈ പ്രസംഗം ശ്രദ്ധിച്ചുനോക്കൂ...#FrEbeyPhilip...more8minPlay
December 18, 2020അറിഞ്ഞോ അറിയാതെയോ ഒരു പ്രവാസത്തിന്റെ നൊമ്പര ഭൂമിയിൽ നാം തളച്ചിട്ടിരിക്കുന്നു.അറിഞ്ഞോ അറിയാതെയോ ഒരു പ്രവാസത്തിന്റെ നൊമ്പര ഭൂമിയിൽ നാം തളച്ചിട്ടിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളെയും നേരിടാൻ എനിക്ക് ലഭിക്കുന്ന കരുത്തിന്റെ പേരാണ് 'ആത്മീയത'. അതിൽ കൊറോണയും ഉണ്ട്.സജി വർഗ്ഗീസ് അമയിൽ അച്ഛന്റെ ഈ വാക്കുകൾ കേട്ട് നോക്കു.#Fr_Saji_Amayil...more18minPlay
FAQs about Suvishesham:How many episodes does Suvishesham have?The podcast currently has 17 episodes available.