Suvishesham

ഈ ഭൂമുഖത്ത് എന്നെയും നിന്നെയും തമ്പുരാൻ ശേഷിപ്പിച്ചു എന്ന ഒറ്റക്കാരണം ?


Listen Later

ഏഴു വൻകരകളിൽ ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടപ്പോൾ, ഈ വരുന്ന ഡിസംബർ 31ന്റെ രാത്രിയിൽ ചങ്കത്ത് കൈ വെച്ചിട്ട് 'എന്റെ ദൈവം' എന്ന് പറയാൻ ഒറ്റക്കാരണം മാത്രം മതി. ഈ ഭൂമുഖത്ത് എന്നെയും നിന്നെയും തമ്പുരാൻ ശേഷിപ്പിച്ചു എന്ന ഒറ്റക്കാരണം.
ജോൺ ടി വർഗ്ഗീസ് അച്ഛന്റെ ക്രിസ്മസ്സ് സന്ദേശം കേട്ടു നോക്കു.
#frjohntvarghese
...more
View all episodesView all episodes
Download on the App Store

SuvisheshamBy Suvishesham