ദൈവാലയത്തിന്റെ ആരാധനകളിൽ കടന്നുവരുമ്പോൾ ദൈവാലയത്തിലെ ശുശ്രൂഷകളിൽ മുഴുകുമ്പോൾ ദൈവീക ബോധ്യങ്ങൾ എന്നതിൽ ഉപരിയായി പലപ്പോഴും നമ്മെ ഭരിക്കുന്നത് ചില മുൻവിധികൾ ആണ് അതുകൊണ്ട് തന്നെ ക്രിസ്തുവിന്റെ സാക്ഷ്യം ലഭിക്കുവാൻ നമുക്ക് കഴിയാതെ പോകുന്നു.
അനിൽ ബേബി അച്ഛന്റെ വാക്കുകൾ കേട്ടു നോക്കൂ.
#Fr_Anil_Baby