Sunday Special

അശോകൻ അഭിമുഖം | Interview with Ashokan


Listen Later

കഴിഞ്ഞ നാൽപത്തിയഞ്ച് വർഷമായി മലയാളി കാണുന്ന മുഖമാണ് അശോകന്റേത്. ഇഷ്ടങ്ങളും സ്വപ്നങ്ങളും ആശകളും നഷ്ടങ്ങളും സംസാരിക്കുന്ന അശോകൻ മലയാളിക്കു പരിചിതനാണ്. ശബ്ദവും നോട്ടവും വരെ കൊച്ചു കുട്ടികൾക്കു പോലും കാണാപ്പാഠമാണ്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ അശോകൻ ഹൃദയം തുറക്കുന്നു. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി 

Ashokan's face is one Malayaly's have seen for the past forty-five years.  Ashokan, who speaks of loves, dreams, hopes, and losses, is familiar to Malayalee. Even his voice and gaze are recognizable to young children.  Ashokan opens his heart in the Manorama Online podcast. Presented by Lakshmi Parvathy. 

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Sunday SpecialBy Manorama Online