യേശു കർത്താവ് തന്റെ ഈ ലോക ജീവിതത്തിൽ ചെയ്തതായി വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 37 അത്ഭുത പ്രവൃത്തികളെ ആസ്പദമാക്കിയുള്ള ചെറു ചിന്തകൾ. ആത്മവിഷൻ ഇന്റർനെറ്റ് റേഡിയോയിലൂടെ സംപ്രേഷണം ചെയ്തിട്ടുള്ളവ. റോയ് വില്യം, റെയ്സ് കോശി എന്നിവർ തയ്യാറാക്കിയ ധ്യാന ചിന്തകൾ.