പണ്ടു മുതൽ തന്നെ മനുഷ്യർ സുഗന്ധ
ദ്രവ്യങ്ങളുടെ പുറകിൽ പോയിരുന്നു. പണ്ട് പൂക്കളിൽ നിന്നും പുല്ല് മരങ്ങൾ എന്നിവയിൽ നിന്നും ഒക്കെ വറ്റിയാണ് സുഗന്ധ വസ്തുക്കൾ നിർമ്മിച്ചിരുന്നത്. ആധുനിക കാലത്ത് രസവസ്തുക്കൾ ഉപയോഗിച്ചും സുഗന്ധം നിർമ്മിക്കുവാൻ തുടങ്ങി. ക്‌ളാസുകൾക്കും മറ്റും വിളിക്കാം. 9249993028. വാട്സാപ്പ് :8281652944
https://youtu.be/47oJJv7tWBI