#astrology #ആസ്ട്രോളജി #ജോതിഷം #lthamboolaprasnam #താംബൂലപ്രശ്നം
താംബൂലം അഥവ വെറ്റില മുറുക്കുന്നതിനും, ദക്ഷിണ വെയ്ക്കുന്നതിനും, ഔഷധങ്ങൾക്കും, പ്രശ്നം നോക്കുന്നതിനും മറ്റും ഉപയോഗിക്കുന്നു.
താംബൂലം എന്നാൽഎന്താണ്?
മുഗ്ലാനൌബുല മജ്ജനേ ഇിതി താംബൂലം. താമ=താം= ഉൽക്കണ്ഠ. അസ്വാസ്ഥം, ദോഷം എന്നിങ്ങനെ അർത്ഥം വരുന്നു. മനുഷ്യനെ ക്ഷീണിപ്പിക്കുന്നതും ആസക്തിയെ ജനിപ്പിക്കുന്ന തുമാണ് താംബൂലം. എല്ലാ കര്യങ്ങളുടേയും ക്ഷീണാവസ്ഥയേയും, കാര്യസാദ്ധ്യാദികളേയും താംബൂലം കൊണ്ട് നിരൂപണം ചെയ്യാം. താംബൂലീനാം ദളൈ -ജലം ലീനമായിരിക്കുന്നത് എന്നർത്ഥം. അതായത് ജീവ വസ്തു ലീനമായിരിക്കുന്നത് എന്നർത്ഥം. ജീവവസ്തുക്കളുമായും തദ്വാരാ പ്രകൃതിയുമായും എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് താംബൂലം എന്ന് രഘുവംശത്തിൽ കാളിദാസൻ പറയുന്നു.
ഡോ. മോഹൻജി.
മോബൈൽ നമ്പർ- 9249993028
വാട്ടസാപ്പ് നമ്പർ- 8281652944