Dr. MOHAN P.T.

ഹോരാ ശംഖു ജോതിഷം


Listen Later

നിത്യ ജീവിതത്തിൽ എന്നും ദുരിതങ്ങളും, ദുഖങ്ങളും, രോഗങ്ങ ളും മാത്രം. പ്രശ്നമുണ്ടെങ്കിൽ പ്രശന പിരഹാരവുമുണ്ട്. ഹോരാ ശംഖ് ജോതിഷ ഫലപ്രവചനം ഏറ്റഴും ഉത്തമത്തിൽ എത്തിക്കുവാനായി ആചാര്യന്മാർ ഗുരുക്കന്മാർ നമുക്ക് തന്ന ഒരു അനുഗ്രഹമാണ് ഇത്. ഏറ്റവും കൃത്യമായ ഫലം പ്രവചനം നടത്താനാകും. പരമ്പരയിൽ നിന്ന് ദീക്ഷ സ്വീരിച്ചവർക്ക് ആയതിൻറെ ഗുണവും കിട്ടും. കണ്ടവരെല്ലാം ശംഖ് തിരച്ച് ഫലം പറയാനിരുന്നാൽ കൃത്യമായ ഉത്ത്രം ലഭിക്കുകയില്ല. ശംഖ് തിരിച്ച് അതിൻറെ തലയും വാലും വരുന്ന ഭാഗങ്ങളെ കൊണ്ടാണ് പ്രവചനം നടത്തുന്നത്.
ഫലപ്രവചനത്തിനായി ബന്ധപ്പെടാവുന്ന നമ്പർ.
9249993028. വാട്ടാസാപ്പ് നമ്പർ. 8281652944

...more
View all episodesView all episodes
Download on the App Store

Dr. MOHAN P.T.By Dr. MOHAN P.T.