#jyothisham #numerology #pyramids #magicsquare #mantras #ന്യുമറോളജി #ജോതിഷം#സംഖ്യാശാസ്ത്രം #പിരമിഡ്#മാന്ത്രിക ചതുരം
സംഖ്യ ശാസ്ത്രം പല സമ്പ്രദയത്തിലുണ്ട്. കലേഡിയൻ ,പൈതഗോറസ്, അക്കപടം എന്നിങ്ങനെ പോകുന്നു. ഞാനിവിടെ അക്കപടം സമ്പ്രദായമാണ് സ്വകിരച്ചിട്ടുള്ളത്. ജോതിഷ മാന്ത്രികത്തിനെപോലെ സംഖ്യാ ശാസ്ത്രത്തിലും അക്കപടവും യന്ത്രങ്ങലും ഉണ്ട്. അത് അഭിവൃദ്ധിയും ചൈതന്യ പ്രഭാവും തരുന്നു. യോഗമുള്ള തടസ്സങ്ങളെ നീക്കം ചെയ്യുന്നു.
ആചാര്യ ഡോക്റ്റർ മോഹൻ
മോബൈൽ നമ്പർ- 9249993028
വാട്ട്സാപ്പ് നമ്പർ-8281652944