#neumerology #ന്യമറോളജി #നാമവിശകലനം#സംഖ്യാജോതിഷം#നാമജോതിഷം#ആസ്ട്രോളജി#astrology
മനുഷ്യർ എക്കാലവുംസ്വന്തം സുഖത്തിുനും താൽപര്യങ്ങ ൾക്കും വേണ്ടി പോരാടിയിരുന്നു. ഇന്നു കാണുന്ന സർവ്വ ശാ സ്ത്രങ്ങളും ഇതിൻറെ പരിണതഫലമായിട്ടാണ് ഉണ്ടായത്. ശാസ്തരം എന്നാൽ അറിവ് എന്നു മാത്രമാണ്. ഒരു അറിവും പുർണ്ണമല്ല. കാലങ്ങൾക്ക് അനുസരിച്ച് എന്നും മാറ്റം വന്നു കൊണ്ടിരിക്കുന്നു. ഇനിയും മാറികൊണ്ടിരിക്കും. നമ്മുടെ ജീവിതത്തിലെ പേരുകൾക്ക് ഒരു ആകർഷണം വേണം. അല്ലങ്കിൽപൊരുത്തക്കേടുകൾ ഉണ്ടാകും. പിന്നെ നമുക്ക് കഷ്ടവും ദുരിതവും പേറേണ്ടി വരുന്നു. സംഖ്യ ശാസ്ത്ര പ്രകാരം പേരുകളിൽ ചില വ്യത്യാസങ്ങൾ വരുത്തി കൊണ്ട് പരിഹാര നിവർത്തി നേടാവുന്നതാണ്. സംഖ്യാ ശാസ്ത്ര പ്രകാരം യന്ത്രങ്ങൾ എഴുതി സൂക്ഷിച്ചാൽ നമുക്ക് പുരോഗതി നേടാവുന്ന താണ്.
ഫോൺ. 9249993028
വാട്ട്സാപ് . 8281652944