Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Homeopathy-Counseling -Hypnosis -Vasthu-Ottamooli therapy -Sujok-Reiki-Marmam-Yoga&Meditation-Gem therapy- Mobile Nos. 9249993028 & 8281652944.... more
FAQs about Dr. MOHAN P.T.:How many episodes does Dr. MOHAN P.T. have?The podcast currently has 87 episodes available.
July 31, 2022സസ്യങ്ങളിൽ ഹോമിയോപതി ഔഷധ ചികിത്സഹോമിയോപ്പതി ചികിത്സ മനുഷ്യർക്കും മൃഗങ്ങൾക്കും പ്രയോജനം ചെയ്യുന്നു എല്ലാവർക്കും അറിയാം. എന്നാൽ സസ്യങ്ങളിലും ഇത് ഫലപ്രദമാണ് എന്ന് പലർക്കും അറിയില്ല. വളമായും, കീട നാശനി ആയും, വാട്ടം തുടങ്ങി രോഗങ്ങൾക്കും ഹോമിയോ ഫല പ്രദമാണ്. മൊബൈൽ നമ്പർ : 9249993028. വാട്ട്സ് ആപ് നമ്പർ 8281652944....more11minPlay
June 22, 2022ശിവൻ ആരാണ്?മഹേശ്വരൻ ആരാണ്? എന്താണ്? ആദ്യ യോഗിയും ആദ്യ ഗുരുവുമായ മഹേശ്വരനെ കുറിച്ച് സംസാരിക്കുന്നു. മൊബൈൽ നമ്പർ : 9249993028...more15minPlay
March 29, 2022മഹാ മൃത്യുഞ്ജയ മന്ത്രം അർത്ഥവും പ്രയോജനവുംമഹാ ദേവന്റെ ശ്രേഷ്ഠമായ ഒരു മന്ത്രം. ഇത് അകല മരണം തടയുന്നു. ആരോഗ്യം, ആയുസ്സ്, ഐശ്വര്യം, രോഗ മുക്തി എന്നിവയും , അഭിചാര ദോഷം ശത്രു ദോഷം എന്നിവയിൽ നിന്ന് മോചനവും തരുന്നു. മൊബൈൽ നമ്പർ : 9249993028...more12minPlay
March 29, 2022ഗായത്രി മന്ത്രം പ്രയോജനവും അർത്ഥവുംപലരും മന്ത്രം എന്ന് കേൾക്കുന്ന മാത്രയിൽ ഒരു ഭീതി ഉണ്ടാകാറുണ്ട്. അതിന്റെ അർത്ഥം മനസ്സിലാക്കി ചൊല്ലിയാൽ ഒരു പ്രാർത്ഥന ആയി. എന്നാൽ എല്ലാ മന്ത്രങ്ങളും അങ്ങിനെ അല്ല. മൊബൈൽ നമ്പർ : 9249993028...more17minPlay
March 29, 2022കാളി ഉപാസനകാളി എന്ന് കേൾക്കുന്ന മാത്രയിൽ പലർക്കും ഭയമാണ്. തന്ത്രയിൽ ആദ്യം കാളി ഉപാസനക്കു ശേഷമാണു മറ്റു സാധനകൾ പഠിപ്പിക്കുക. കളിയുടെ ആന്തരർത്ഥവും ഉപാസന രീതിയും വിവരിക്കുന്നു. മൊബൈൽ നമ്പർ : 9249993028...more15minPlay
March 09, 2022സദാനന്ദ രൂപംജീവിതം വിജയം കൈവരിക്കുവാൻ, ജീവിതം ആനന്ദമാക്കാൻ നിത്യവും ജപിക്കുവാൻ ചില സാധനകൾ. 11 തവണ മാത്രമേ ദിവസവും ജപിക്കാവൂ. മൊബൈൽ നമ്പർ : 9249993028....more7minPlay
February 08, 2022കൊറോണ - കോവിഡ് - ഓമിക്രോൺ എന്നിവക്ക് ഹോമിയോ ഔഷധങ്ങൾകൊറോണക്കും അവയുടെ വക ഭേദങ്ങൾക്കും ഹോമിയോപതിയിൽ ഫലപ്രദമായ ഒത്തിരി ഔഷധങ്ങൾ ഉണ്ട്. ജനങ്ങൾക്ക് അവ ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടു കഴിക്കാം. ഇവിടെ ചില ഔഷധങ്ങൾ പരിചയപെടുത്തുന്നു. Mob: No: 9249993028...more8minPlay
January 30, 2022നിങ്ങളുടെ പേര് നിങ്ങൾക്ക് അനുകൂലമോപേരിന്റെ പ്രകമ്പനം കൊണ്ട് തൊഴിൽ, ധനം, ഐശ്വര്യം, പങ്കാളി പൊരുത്തം എന്നിവ ഉണ്ടാകും. സംഖ്യ ശാസ്ത്രം അല്ല നാമ ശാസ്ത്രം. കേൾക്കുക. യൂട്യൂബ് ചാനൽ കാണുക. കൺസൽട്ടഷൻ ബുക്കിങ്ങിനു 9249993028 ലേക്ക് വിളിക്കാം.🙏...more16minPlay
January 24, 2022പേരുകൾ വിധി പറയുമോ?ഓരോ പേരിനും ഓരോ പ്രകമ്പനം ഉണ്ട്. ആ പ്രകമ്പനം ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാക്കും. അനുകൂല പ്രകമ്പനങ്ങൾ അറിഞ്ഞാൽ ജീവിത വിജയം നേടാം. മൊബൈൽ നമ്പർ 9249993028...more11minPlay
January 21, 2022നാമ സംഖ്യാ ജോതിഷംശബ്ദ താരഗങ്ങൾ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു. പങ്കാളികളെ തിരഞ്ഞെണ്ടുക്കുമ്പോൾ, സ്ഥലം വാങ്ങുമ്പോൾ, വിവാഹം നടക്കുമ്പോൾ എല്ലാം അനുകൂല പ്രകമ്പനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്കു അഭിവൃദ്ധിയും വിജയവും ഉണ്ടാകു. Mob. No. 9249993028 https://youtu.be/JnIJbqz4-Q0...more15minPlay
FAQs about Dr. MOHAN P.T.:How many episodes does Dr. MOHAN P.T. have?The podcast currently has 87 episodes available.