Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Homeopathy-Counseling -Hypnosis -Vasthu-Ottamooli therapy -Sujok-Reiki-Marmam-Yoga&Meditation-Gem therapy- Mobile Nos. 9249993028 & 8281652944.... more
FAQs about Dr. MOHAN P.T.:How many episodes does Dr. MOHAN P.T. have?The podcast currently has 87 episodes available.
June 28, 2021വന്ധ്യതയും കാരണങ്ങളും പരിഹാരങ്ങളും -3പുരുഷൻമാരുടെ രോഗങ്ങളും അവയുടെ ചികിത്സകളും കൂടുതൽ പ്രതിപാതിക്കുന്നു. പല ചികിത്സകളും പറയുന്നു. വൈകുന്നേരം 9 നു ശേഷം ചികിത്സാ ബുക്കിങ്ങിനു വിളിക്കാം.വിളിക്കേണ്ട നമ്പർ : 9249993028...more12minPlay
June 24, 2021വന്ധ്യത ഭാഗം 2നാട്ടു മരുന്നുകളും പരിഹാരങ്ങളും ഇവിടെ പറയുന്നു. സന്ദർശനത്തിന് വൈകുന്നേരം 9 മണിക്ക് 9249993028 ലേക്ക് വിളിക്കാം....more15minPlay
June 22, 2021വന്ധ്യത ഭാഗം 1ഇവിടെ വന്ധ്യതക്കുള്ള കാരണങ്ങൾ പറയുന്നു വന്ധ്യതയെ കുറിച്ചുള്ള ഒരു ബോധവൽക്കരണമാണ് ഈ എപ്പിസോഡിലൂടെ ഉദ്ദേശിക്കുന്നത്. വരും എപ്പിസോഡുകളിൽ കൂടുതൽ വിവരങ്ങൾ പറയുന്നതാണ് മൊബൈൽ 9249993028വൈകുന്നേരം 9-00 നു ശേഷം വിളിക്കാം. ക്ലബ് ഹൌസിൽ പുഞ്ചിരിക്കാം എന്ന റൂമിലേക്ക് സ്വാഗതം. ഞായറാഴ്ച ദിവസം പരിപാടികൾ ഉണ്ടാകും....more12minPlay
April 01, 2021തലവേദനയും മൈഗ്രെയിനും തിരിച്ചറിഞ്ഞു ചികിൽസിക്കാംഎല്ലാ തലവേദനയും മൈഗ്രെയിൻ ആവില്ല. ചികിത്സയും ഒരുപോലെ അല്ല. ഔഷധ പ്രയോഗം വ്യത്യസ്തമാണ്. ചികിത്സാ സഹായം തേടാൻ വിളിക്കാം. വൈകിട്ട് 8-30 to 9-00 വരെ 9249993028 ലേക്ക് വിളിക്കാം....more9minPlay
March 24, 2021നാഡി പരിശോധനയിലൂടെ രോഗദികൾ അറിയാംപുരാതന കാലത്തു വൈദ്യന്മാർ സ്കാൻ, എ ക്സ് റേ, ലാബ് ടെസ്റ്റ് എന്നിവ കൂടാതെ രോഗങ്ങളും അവയവ തകരാറുകളും തിരിച്ചറിഞ്ഞിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ശാസ്ത്രം മുന്നേറിയപ്പോൾ നാഡി ശാസ്ത്രം തഴയപെട്ടു. മൊബൈൽ നമ്പർ 9249993028...more11minPlay
November 24, 2020ഷോൾഡർ വേദനനിത്യ ജീവിതത്തിൽ സംഭവിച്ചു പോകുന്ന കൈ വേദനക്കും ഉളുക്കിനും പ്രധിവിധി. Dr. Mohan p. T. Smilewellness എന്ന യൂട്യൂബ് ചാനൽ കാണുക. വിളിക്കുക. മൊബൈൽ നമ്പർ. 9249993028...more19minPlay
October 29, 2020അമൃതകല വിഷകല കാമകല മർമ്മങ്ങളുടെ ഉറക്കകാലംമർമ്മ വിഷയത്തിലെ നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. മൊബൈൽ നമ്പർ. 9249993028...more13minPlay
October 27, 2020അമൃത കല വിഷ കല മർമ്മ പ്രയോഗത്തിന്ഇതറിഞ്ഞാൽ മർമ്മ പ്രയോഗത്തിന് എളുപ്പമുണ്ട്. ഇതറിയാത്തവൻ മർമ്മാണിയോ ആശാനോ ആകാൻ അർഹത ഇല്ല. മൊബൈൽ നമ്പർ 9249993028യൂട്യൂബിൽ കാണാൻ Dr. MohanP. T. Smilewellness ചാനൽ കാണുക....more15minPlay
October 26, 202064 കുല മർമ്മങ്ങൾമർമ്മ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. പലർക്കും കുല മർമ്മങ്ങൾ അറിയില്ല. ശരീരത്തിൽ 64 പ്രധാന മർമ്മങ്ങൾ ഉണ്ട്. അതിലെ വിരലൂന്നി എന്ന മർമ്മത്തെ പരിചയപ്പെടുത്തുന്നു. മൊബൈൽ നമ്പർ 9249993028....more12minPlay
October 15, 202012 പടുമർമങ്ങളും 96 തൊടു മർമ്മങ്ങളുംചില മർമ്മ സ്ഥാനങ്ങൾ പറയുന്നു. കാണുന്നതിന് യൂ ട്യൂബ് ചാനൽ Dr. Mohan P. T. Smilewellness കാണുക. വിലപ്പെട്ട കാര്യങ്ങൾ കാണുകയും പഠിക്കുകയും ചെയ്യാം. മൊബൈൽ നമ്പർ 9249993028....more11minPlay
FAQs about Dr. MOHAN P.T.:How many episodes does Dr. MOHAN P.T. have?The podcast currently has 87 episodes available.