Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Homeopathy-Counseling -Hypnosis -Vasthu-Ottamooli therapy -Sujok-Reiki-Marmam-Yoga&Meditation-Gem therapy- Mobile Nos. 9249993028 & 8281652944.... more
FAQs about Dr. MOHAN P.T.:How many episodes does Dr. MOHAN P.T. have?The podcast currently has 87 episodes available.
October 07, 2020MULTIPLE INTELLIGENCE 4ബഹു മുഖ ബുദ്ധി വൈഭവം 9. അവ തിരിച്ചറിഞ്ഞു മക്കളെ നല്ല നിലയിൽ എത്തിക്കാൻ മാതാ പിതാക്കൾക്ക് ഈ പ്രഭാഷണം സഹായിക്കും....more13minPlay
September 30, 2020Multiple intelligence - 3ബഹു മുഖ ബുദ്ധികളെ കുറിച്ച് പറയുന്നു. മൊബൈൽ നമ്പർ 9249993028...more12minPlay
September 25, 2020Multiple Intelligence Part 2.നമ്മുടെ മക്കളുടെ വിദ്യാഭ്യാസം ഒരു ബാലി കേറാ മൂലയാണ്. മക്കളുടെ ഉന്നതിക്കു വേണ്ടി കഷ്ടപ്പെടുമ്പോൾ അവരെയും വിദ്യാഭ്യാസ രീതിയെയും കുറിച്ച് അറിയണം. വെറുതെ പഠി പഠി എന്നു പറഞ്ഞു കൊണ്ട് നടന്നാൽ കുട്ടികൾ ഉയരുകയില്ല. മൊബൈൽ. 9249993028....more14minPlay
September 24, 2020പലതരം ബുദ്ധികൾ9 തരം ബുദ്ധികൾ ഉണ്ട്. അവയുടെ സാങ്കേതിക വശങ്ങൾ വിവരിക്കുന്നു. എല്ലാ കാര്യങ്ങളും ഇവിടെ പറയുവാൻ സമയമുണ്ടാകില്ല. ബാക്കി കാര്യങ്ങൾ അടുത്ത അദ്ധ്യങ്ങങ്ങളിൽ പറയുന്നു. മൊബൈൽ നമ്പർ. 9249993928...more9minPlay
September 19, 2020മർമ്മ പ്രയോഗം സ്വയം രക്ഷക്കും പ്രമേഹ ചികിത്സക്കുംസ്വയം രക്ഷക്കു മാത്രമല്ല പ്രമേഹം പോലുള്ള ആരോഗ്യ ചികിത്സക്കും മർമ്മ പ്രയോഗം പ്രയോജനം ചെയ്യും. കാണുന്നതിന് യൂട്യൂബ് ചാനൽ കാണുക. Dr. Mohan P. T. Smilewellness. വിളിക്കാം മൊബൈൽ നമ്പർ 9249993028...more8minPlay
September 17, 2020കാലിലെ മർമ്മവും പൊന്നും പിന്നെ വന്ധ്യതയുംപൊന്ന് ലക്ഷ്മിയാണ്. അതിനെ അവഗണിക്കരുത്. കാലിലെ മർമ്മ സ്ഥാനങ്ങളിൽ സ്വർണം ഉരഞ്ഞു ഉത്തേജിപ്പിച്ചാൽ വന്ധ്യത ഉണ്ടാകാൻ സാധ്യതയുണ്ട്. എന്റെ Dr. Mohan P. T. smilewellness എന്ന യൂട്യൂബ് ചാനൽ കാണുകയും സബ്സ്ക്രിബ് ചെയ്യുകയും ഷെയർ ചെയ്യുകയും ലൈക് ചെയ്യുകയും വേണം. Mobile number: 9249993028...more10minPlay
September 10, 2020മുഖകുരുവും മുഖ കാന്തിയും മന്ത്രവാദവും തമ്മിൽ എന്തു ബന്ധം?പല കല്യാണ ആലോചനകളും ചെക്കനു പെണ്ണ് പിടിക്കുന്നില്ല. അതുപോലെ തിരിച്ചും സംഭവിക്കുന്നു. പല സ്ത്രികളും കാര്യ സാധ്യത്തിനായി മന്ത്രവാദികളെ കാണുന്നു. പിന്നെ സംഭവിക്കുന്നത് എന്താണ്? Mobile number 9249993028...more12minPlay
August 30, 2020നല്ല ആര്യോഗ്യത്തിന് എന്തു ഭക്ഷണം കഴിക്കാംഎല്ലാവരും പി. എച്ച. എന്ന് കേട്ടിരിക്കും. എല്ലാ ഭക്ഷണ സാധങ്ങളും നമ്മുടെ ആരോഗ്യത്തിനു ഹിതകരമല്ല. നാം പലപ്പോഴും അനാവശ്യ സാധനങ്ങൾ കഴിക്കുന്നു. തന്മൂലം എല്ലാവരും നിത്യ രോഗികൾ ആകുന്നു. മൊബൈൽ നമ്പർ 9249993028 & 8281652944....more12minPlay
August 30, 2020സമയകുറവെന്ന പരാതി അഥവ Time Managementപലർക്കും പല കാര്യങ്ങൾ ചെയ്യുവാൻ സമയം ഉണ്ടാകാറില്ല. എന്നാൽ സൊറ പറഞ്ഞിരിക്കാനും വീഡിയോ ഗെയിം കളിക്കാനും ഒക്കെ ധാരാളം സമയമുണ്ട്താനും. അലസതയും അടുക്കും ചിട്ടയും ഇല്ലാത്തവർക്കാണ് ഈ പ്രശനം. മൊബൈൽ നമ്പർ. 9249993028...more5minPlay
August 30, 2020ഈശ്വര വിശ്വാസവും മത വിശ്വാസവുംഈശ്വരനും മതവും തമ്മിൽ വലിയ ബന്ധം ഇല്ല. മതം ഈശ്വരനിലേക്കുള്ള ഒരു വഴി കാട്ടിയാണ്. വിശ്വാസം ഒരു പ്രധാന ഘടകമാണ്....more10minPlay
FAQs about Dr. MOHAN P.T.:How many episodes does Dr. MOHAN P.T. have?The podcast currently has 87 episodes available.