Dr. MOHAN P.T.

Dr. MOHAN P.T.

By Dr. MOHAN P.T.EducationSelf-Improvement
Download on the App Store

Dr. MOHAN P.T. episodes

  • നാമ സംഖ്യ ജ്യോതിഷം
    നമ്മുടെ പേരിന് ഒരു പ്രകമ്പനം ഉണ്ട്. അതുപോലെ ഓരോ പേരിനും ഓരോ പ്രകമ്പനം ഉണ്ട്‌. ഒരേ പ്രകമ്പനക്കാർ അനുകൂലിക്കുന്നു. യോജിക്കുന്നു. അതു പോലെ ഓരോ വസ്തുവിനും പ്രകമ്പനം ഉണ്ട്. അവ ഒരു പോലെ പ്രകമ്പനം ഉണ്ടായാൽ എല്ലാ കാര്യങ്ങളും അനുകൂലമായിരിക്കും. മൊബൈൽ നമ്പർ 9249993028& 8281652944
    13 min
  • അഗ്നിഹോത്രം സർവ്വ ഐശ്വര്യത്തിനും ആരോഗ്യത്തിനും
    പണ്ട് ഉപയോഗിച്ചു വന്നിരുന്ന ചെറിയ ഹോമമാണ്. രോഗ പ്രതിരോധത്തിനും, ഐശ്വര്യത്തിനും, ശാന്തിക്കും, അന്തരീക്ഷ ശുദ്ധീകരണത്തിനും ഒക്കെ ഉപയോഗിച്ചിരുന്നു. മൊബൈൽ. 9249993028 & 8281652944
    13 min
  • നെല്ലിക്ക അരിഷ്ടം
    നമ്മുടെ പൂർവീകർ ആരോഗ്യ കാര്യത്തിൽ വളരെ ശുഷ്‌കാന്തി ഉള്ളവരായിരുന്നു. പാരമ്പര്യ രീതിയിൽ ചെയ്തു വന്നിരുന്ന ഒരു ഔഷധ കൂട്ട് ഇവിടെ പരസ്യമായി പറയുന്നു. ഈ യോഗം പാരമ്പര്യ വൈദ്യന്റെ യോഗ മാണ്. വളരെ ഫലപ്രാപ്തി ഉള്ള യോഗമാണ്.
    14 min
  • ശരനൂൽ ശാസ്ത്രം അഥവ സ്വര യോഗ
    ശ്വാസോച്ഛ്വാസം എല്ലവരും ചെയ്യുന്നുണ്ട്. അതിൻറെ പ്രയോജനം പലർക്കും അറിയില്ല. ശൂഭാശുഭങ്ങൾ അറിയുന്നതിനും, ശരിയായ തീരുമാനങ്ങൾ എപ്പോൾ എടുക്കണമെന്നും, എന്തിനധികം പറയുന്നു ജിനിക്കുന്നത് ആൺ കുഞ്ഞോ പെൺ കുഞ്ഞോ എന്നറിയുന്നതിനും മറ്രും പല കാര്യങ്ങൾക്കും ശ്വാസ നിരീക്ഷണം കൊണ്ട് സാധിക്കും.
    9 min

About Dr. MOHAN P.T.

From the publisher's feed

Homeopathy-Counseling -Hypnosis -Vasthu-Ottamooli therapy -Sujok-Reiki-Marmam-Yoga&Meditation-Gem therapy- Mobile Nos. 9249993028 & 8281652944.