നമ്മുടെ പൂർവീകർ ആരോഗ്യ കാര്യത്തിൽ വളരെ ശുഷ്‌കാന്തി ഉള്ളവരായിരുന്നു. പാരമ്പര്യ രീതിയിൽ ചെയ്തു വന്നിരുന്ന ഒരു ഔഷധ കൂട്ട് ഇവിടെ പരസ്യമായി പറയുന്നു. ഈ യോഗം പാരമ്പര്യ വൈദ്യന്റെ യോഗ മാണ്. വളരെ ഫലപ്രാപ്തി ഉള്ള യോഗമാണ്.