ഒരു വൈദ്യ ശാഖയും പൂർണമല്ല. അനാട്ടമിയും, ഫിസിയോളജിയും മറ്റും പഠിച്ച ഏതു ഡോക്ടർക്കും എക്സ് റേ, മാറ്റു റോഡിയോളജി ഉപകരണങ്ങളും കൂടി പഠിച്ചാൽ രോഗ നിർണ്ണയം ചെയ്യാൻ കഴിയും. രോഗ നിർണ്ണയം മാത്രം പോരാ ചികിത്സയും മരുന്നും കൂടി വേണം. ഹോമിയോ പതി, ആയുർവേദ, സിദ്ധ എന്നിവ രോഗ നിർണ്ണയം ചെയ്യുന്നത് രോഗ ലക്ഷങ്ങൾ നോക്കിയാണ്. അതുകൊണ്ട് ആധുനിക ഉപകരണങ്ങൾ ആവശ്യം വരുന്നില്ല. എന്നാലും കാര്യങ്ങൾ അറിയാൻ നല്ലതാണ്. റഫർ ചെയ്യുന്നതിനും മാറ്റും അത് സഹായിക്കും