ജീവിതത്തിൽ വീട് വെയ്ക്കുവാൻ സ്ഥലം വാങ്ങിക്കുവാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. വാങ്ങിക്കുന്ന സ്ഥലം തനിക്കു അനുകൂലമാണോ എന്ന് ചിന്തിക്കുക പോലുമില്ല. വാങ്ങിക്കുന്ന സ്ഥലം തൻറെ പേരിന് അനുകൂല മല്ലെങ്കിൽ ഭാഗ്യദോഷം, മാറാരോഗം, മരണമോ, മരണതുല്യ യാതനകളോ വന്നു ചേരാം. വാങ്ങിച്ച ഉടനെ തന്നെ കണ്ടില്ലായെങ്കിലും വൈകാതെ തന്നെ തിരിച്ചടികൾ വന്നു തുടങ്ങാം. വിശ്വസിച്ചാലും ഇല്ലങ്കിലും ഫലം ഉറപ്പാണ് എന്ന് ആചാര്യമതം. സ്ഥല പേരും വാങ്ങുന്ന ആളുടെ പേരും അനുകൂലപ്രകമ്പനം ഉണ്ടോ എന്നും, വീടിൻറെ പേരും ആളുടെ പേരും തമ്മിൽ അനുകൂലപ്രകമ്പനം ഉണ്ടോ എന്നും ചിന്തിക്കണം. പിന്നെ ആയ വ്യയംവും (ഋണം-ധനം) അതായത് വരവ് ചിലവ്, നക്ഷത്ര രീതി തുടങ്ങീ കര്യങ്ങൾ നോക്കണം . കുറ്റിയടി തന്നെ സ്ഥാനകുറ്റിയാണ് പലരും അടിക്കുന്നത്. മുങൂർത്ത കുറ്റിയടിയുണ്ട്. അപൂർവ്വമായിട്ടാണ് ഇന്ന് പലരും അചടിക്കുന്നത്. അതിനെ കുറിച്ച് പലർക്കും ധാരണയില്ല. യഥാർത്ഥ കുറ്റിയടി മുഹൂർത്ത കുറ്റിയടിയാണ്. വിളിക്കാം. മോബൈൽ: 9249993028, വാട്ടസാപ്പ്: 8281656944