കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഔഷധ സസ്യം ആണ് ബ്രമി. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് കുട്ടികൾക്ക് പ്രയോജനം ആണ്. ഒച്ചയടപ്പിനും പ്രയോജനം ചെയ്യുന്നു. പല രീതിയിലും ഇതു ഉപയോഗിക്കുന്നു. ഹോമിയോപ്പതിയിൽ ടിങ്ച്ചാർ ആയും ആവർത്തന രൂപത്തിലും ഉപയോഗിക്കുന്നു. ആചാര്യ ഡോക്ടർ മോഹൻ. മൊബൈൽ നമ്പർ : 9249993028 വാട്ട്സപ് നമ്പർ : 8281652944