മൊബൈൽ :9249993028 വാട്സാപ്പ് :8281652944 പണ്ടു മുതൽ തന്നെ ബാല ചികിത്സക്കു ഹോമിയോപതി പ്രസിദ്ധമാണ്. കുട്ടികളുടെ വാശി, വലിച്ചെറു തുടങ്ങി കുട്ടികളുടെ ശ്വാസംമുട്ട്, അഞ്ചാം പനി തുടങ്ങി സർവ്വ രോഗങ്ങൾക്കും ഹോമിയോപതിയിൽ ഔഷധമുണ്ട്. തികച്ചും നിരുപവദ്രങ്ങളും, പാർശ്വ ഫലം ഇല്ലാത്തതും കൊടുക്കുവാനും കഴിക്കുവാനും വളരെ എളുപ്പം. ഉടൻ സൗഖ്യവും.