ശ്വാസോച്ഛ്വാസം എല്ലവരും ചെയ്യുന്നുണ്ട്. അതിൻറെ പ്രയോജനം പലർക്കും അറിയില്ല. ശൂഭാശുഭങ്ങൾ അറിയുന്നതിനും, ശരിയായ തീരുമാനങ്ങൾ എപ്പോൾ എടുക്കണമെന്നും, എന്തിനധികം പറയുന്നു ജിനിക്കുന്നത് ആൺ കുഞ്ഞോ പെൺ കുഞ്ഞോ എന്നറിയുന്നതിനും മറ്രും പല കാര്യങ്ങൾക്കും ശ്വാസ നിരീക്ഷണം കൊണ്ട് സാധിക്കും.