ഹോമിയോപ്പതി ചികിത്സ മനുഷ്യർക്കും മൃഗങ്ങൾക്കും പ്രയോജനം ചെയ്യുന്നു എല്ലാവർക്കും അറിയാം. എന്നാൽ സസ്യങ്ങളിലും ഇത് ഫലപ്രദമാണ് എന്ന് പലർക്കും അറിയില്ല. വളമായും, കീട നാശനി ആയും, വാട്ടം തുടങ്ങി രോഗങ്ങൾക്കും ഹോമിയോ ഫല പ്രദമാണ്. മൊബൈൽ നമ്പർ : 9249993028. വാട്ട്സ് ആപ് നമ്പർ 8281652944.