#കടമറ്റംമാന്ത്രീകം #3ഇലകർമ്മം #3ഖണ്ഡംകർമ്മം
കടമറ്റം മാന്ത്രീക വൈദീകൻ ഏവർക്കും സുപരിചതനാണല്ലോ. അദ്ദേഹം മാന്ത്രീക കർമ്മത്തിൽ അഗ്രഗണ്യനായിരുന്നു. ആദ്ദേ ഹത്തിൻറെ മാന്ത്രീക രീതികൾ തന്നെ ദ്രാവിഡ സമ്പ്രദാ യത്തി ൽ പെട്ടതായിരുന്നു. എന്നാൽ ക്രിസ്തീയ രീതിയിളും സമ്മിശ്ര മായിട്ടും ചില രീതികൾ ഉടലെടുത്തു. ഈ 3 ഇല കർമ്മം ആരും അങ്ങിനെ ചെയ്തു കണ്ടിട്ടില്ല. പരമ്പര സമ്പ്രദാ യ പ്രകാരം എനിക്ക് ഒരു ഗുരവിൽ നിന്ന് കിട്ടിയ അതീവ രഹസ്യത്തിൻറെ ചുരുൾ അഴിക്കുകയാണ് ഞാൻ.
ആചാര്യ ഡോ. മോഹൻ
മോബൈൽ ന. 9249993028
വാട്ട്സാപ്പ് ന. 8281652944