#prostategland
പ്രായമായ പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം. പ്രായധിക്യവും മറ്റു പല പഴകിയ രോഗങ്ങൾ മൂലവും അലോപ്പതിയിൽ സർജറി ബുദ്ധിമുട്ടാകാ റുണ്ട്. ഹോമ്യോപ്പതിയിൽ ഇതിന് നല്ല പ്രതിവിധിയുണ്ട്. കൂടാതെ ഒരു ഒറ്റമൂലിയുണ്ട്. ഈ പ്രയാസത്തിന് ഒറ്റമൂലിയും ഹോമ്യോ ഔഷധവും വളരെ ഫലപ്രദമാണ്. ഒരു ഹോമ്യോ ഡോക്റ്ററുടെ നിർദ്ദേശം സ്വീകരിക്കുന്നത് ഏറ്റവും ഉചിതമായി രിക്കും.
ഡോ. മോഹൻ പി.ടി.
മോബൈൽ ന. 9249993028
വാട്ട്സാപ്പ് ന. 8281652944