#Synovitis #TranientSynovitis #Rheumatoidarthritis #RA
ചില കുട്ടികളിൽ വയറിളക്കത്തിനു ശേഷമോ, ശക്തമായ പനിക്കു ശേഷമോ കാൽ മുട്ടിലോ, എടുപ്പിലോ, കണങ്കാലിലോ, കൈകളുടെ സന്ധികളിലോ നീർകെട്ടും വേദനകളും വരുന്നു. ചിലപ്പോൾ വൈറൽ ആയിട്ടായിരിക്കും കാണുക. കാലിൽ വരുമ്പോൾ കുട്ടികൾ മുടന്തി നടക്കും. ഇതിന് ഹോമ്യോപ്പതി യിൽ ഫലപ്രദമായ ഔഷധങ്ങൾ ഉണ്ട്. പലപ്പോഴും വിശ്രമം കൊണ്ട് ആശ്വാസം കിട്ടുമെങ്കിലും കുട്ടകൾ ശരിക്കും വിശ്രമം എടുക്കണമെന്നില്ല. മുതിർന്നവർക്കാണെങ്കിൽ വാത രോഗമാ യിട്ടു വരുന്നു.
ആചാര്യ ഡോ. മോഹൻ
മോബൈൽ.9249993028
വാട്ടസാപ്പ് .8281652944