#medicalastrology #astrology #ആസ്ട്രോളജി #ജോതിഷം #ശംഖ്ജ്യോതിഷം #jyothisham #jyothishamastrology #numerology
പലപഴക്കമുള്ള രോഗങ്ങളും ജോതിഷപരമായി കണ്ടുപിടിക്കാവുന്നതും അതിനനുസരിച്ച് പരിഹാരം ചെയ്യാവുന്നതുമാണ്. ചില രാശികാർക്ക് ചില രോഗങ്ങൾ കണ്ടു വരാറുണ്ട്. ഹോമ്യോപ്പതിയിലെ ബയോകെമിക്കൽസ് എന്ന വിഭാഗത്തിൽ 12 തരം സാൾട്ടുകൾ ഉണ്ട്. ചില രാശികാർക്ക് ചില സാൾട്ടുകളുടെ അഭവം കാണാറുണ്ട്. 12 രാശികാർക്കും ഓരോ സാൾട്ടുകൾ പെൻഡുലം ഉപയോഗിച്ച് കണ്ടു പിടിച്ചിട്ടുണ്ട്. അവ ഓരോ രാശികാർക്കും ഉപയോഗിച്ചാൽ രോഗ ശമനം ഉണ്ടാകും. ഒരു വിദഗ്ദ ഹോമ്യോപ്പതി ഡോക്റ്ററും ആസ്ട്രോളജിസ്റ്റും ആയ വ്യക്തിയുടെ നിർദ്ദേശ പ്രകാരം മരുന്നുകൾ സ്വീകരിക്കവുന്ന താണ്. അല്ലാത്ത പക്ഷം സ്വയം ചികിത്സ കൊണ്ട് എന്തെങ്കിലും സംഭവിച്ചുപോയാൽ അതിന് ഞാൻ ഉത്തരവാദിയാകുന്നതല്ല.
മോബൈൽ നമ്പർ- 9249993028
വാട്ടസാപ്പ് നമ്പർ-8281652944.