
Sign up to save your podcasts
Or


നരേന്ദ്ര മോദിക്ക് ലഭിച്ച തിരിച്ചടി കാണാൻ കാത്തുനിൽക്കാതെയാണ് ബി.ആർ.പി ഭാസ്കർ വിടപറഞ്ഞത്. 1977ൽ അടിയന്തരാവസ്ഥ കാലത്ത് നടന്ന തെരഞ്ഞെടുപ്പിൽ സമാനമായ തിരിച്ചടി ഇന്ദിരാ ഗാന്ധി നേരിട്ടപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹം. 'ന്യൂസ് റൂം' എന്ന ആത്മകഥയിൽ അദ്ദേഹം ആ ഓർമ്മ പങ്കുവയ്ക്കുന്നുണ്ട്. ഏകാധിപതികൾക്ക് തിരിച്ചടിയുണ്ടാകുമെന്ന് ബി.ആർ.പിക്ക് എന്നും ഉറപ്പുണ്ടായിരുന്നു.
By Keraleeyamനരേന്ദ്ര മോദിക്ക് ലഭിച്ച തിരിച്ചടി കാണാൻ കാത്തുനിൽക്കാതെയാണ് ബി.ആർ.പി ഭാസ്കർ വിടപറഞ്ഞത്. 1977ൽ അടിയന്തരാവസ്ഥ കാലത്ത് നടന്ന തെരഞ്ഞെടുപ്പിൽ സമാനമായ തിരിച്ചടി ഇന്ദിരാ ഗാന്ധി നേരിട്ടപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹം. 'ന്യൂസ് റൂം' എന്ന ആത്മകഥയിൽ അദ്ദേഹം ആ ഓർമ്മ പങ്കുവയ്ക്കുന്നുണ്ട്. ഏകാധിപതികൾക്ക് തിരിച്ചടിയുണ്ടാകുമെന്ന് ബി.ആർ.പിക്ക് എന്നും ഉറപ്പുണ്ടായിരുന്നു.