Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about B-Talks with RJ Rafi | Mathrubhumi:How many episodes does B-Talks with RJ Rafi | Mathrubhumi have?The podcast currently has 11 episodes available.
January 08, 202512 ബ്രാന്റുകള്‍ 60 ഔട്ട്ലറ്റുകള്; ഹാരിസ് അലി നാഗാസില് തുടങ്ങിയ വിജയഗാഥവ്യത്യസ്ത രുചികളില്‍ വ്യത്യസ്ത ഇടങ്ങളില്‍ പടര്‍ന്നു പന്തലിച്ചൊരു ബ്രാന്റ്. ആ ബ്രാന്റിന്റെ വിജയകഥയുമായി ഹാരിസ് അലി. ഹോസ്റ്റ്: ആര്.ജെ റാഫി. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം...more26minPlay
November 20, 2024മൂന്ന് സഹോദരിമാര്‍ തുടങ്ങിയ പെരുങ്കായ ബിസിനസ്; ഇന്ന് 1.5 കോടി ടേണ്‍ ഓവര്‍ | 3veeSവര്‍ഷ, വിസ്മയ, വൃന്ദ ഇതാണ് 3VeeS. മൂന്ന് സഹോദരിമാര്‍ ചേര്‍ന്നു തുടങ്ങിയ ബിസിനസ്. ബാങ്കില്‍ നിന്ന് മുദ്രാ ലോണ്‍ എടുത്തു തുടങ്ങിയ സംരഭം ഇന്ന് 1.5 കോടി രൂപയുടെ ടേണ്‍ ഓവറില്‍ എത്തിനില്‍ക്കുന്നു. 3veeS ന്റെ വിജയഗാഥയുമായി ബിടോക്കില് വര്‍ഷയും വിസ്മയയും ഒപ്പം ആര്.ജെ റാഫിയും. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം ...more27minPlay
November 02, 2024സ്വര്‍ണം പണയംവെച്ച് തുടങ്ങിയ സംരംഭം; ഡ്രീം ഫ്ളവര്‍ ബില്‍ഡേഴ്സിന്റെ വിജയ കഥ പറഞ്ഞ് പ്രിയ ഫാസില്‍ | Dreamflower Buildersഡ്രീം ഫ്ളവര്‍ ബില്‍ഡേഴ്സിന്റെ വിജയ കഥ പറഞ്ഞ് പ്രിയ ഫാസില്എച്ച്. ആര് ജോലി ഉപേക്ഷിച്ചാണ് പ്രിയ ഫാസില്‍ എന്ന വീട്ടമ്മ കെട്ടിട നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. സ്വന്തം സ്വര്‍ണം പണയം വെച്ചാണ് പ്രിയ സ്വപ്ന സംഭരത്തിനുള്ള ആദ്യ മുടക്കുമുതല്‍ കണ്ടെത്തുന്നത്. ഇന്ന് ഡ്രീം ഫ്ളവര്‍ ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് പ്രിയ ഫാസില്‍. ബി ടോക്കില്‍ ഡ്രീം ഫ്ളവര്‍ ബില്‍ഡേഴ്സിന്റെ വിജയകഥ പറയുകയാണ് പ്രിയ ഒപ്പം ആര്.ജെ റാഫിയും സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം ...more26minPlay
October 09, 2024സിനിമാസ്വപ്നം ഫ്ളോപ്പായി ബാപ്പയുടെ സമ്പാദ്യം കൊണ്ട് 'നല്ല വായു' വിറ്റ് ബെസ്റ്റ് സെല്ലറായി | Good Air Purifierസിനിമാ മോഹങ്ങളുമായി നടന്ന ഒരു ചെറുപ്പക്കാരന് ആ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് ഒടുവില്‍ സംരംഭകനാകുന്നു. പിതാവ് നല്കിയ മൂലധനത്തില്‍ ആരംഭിച്ച എയര്‍ പ്യൂരിഫയര്‍ ബ്രാന്റ് ഇന്ന് ആമസോണില്‍ ബെസ്റ്റ് സെല്ലറാണ്. 16 രാജ്യങ്ങളില്‍ ഈ ബ്രാന്റിന് ഇന്ന് ഉപഭോക്താക്കളുണ്ട്. ഗുഡ് എയര്‍ പ്യൂരിഫയര്‍ എന്ന ആ ബ്രാന്റിന്റെ വിജയ കഥ പറയുകയാണ് ബിടോക്കില് ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷഫീഖ്. ഹോസ്റ്റ്: ആര്.ജെ റാഷി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.| good air purifier ...more35minPlay
October 02, 202440ാം വയസില്‍ വീട്ടമ്മയില്‍ നിന്ന് സംരഭകയിലേക്ക് വി സ്റ്റാറിന്റെ വിജയകഥ പറഞ്ഞ് ഷീല കൊച്ചൌസേപ്പ് | IBnterview with Sheela Kochousephജനിച്ചതും വിവാഹശേഷം ജീവിച്ചതും ബിസിനസ്. കുടുംബത്തിലായിരുന്നുവെങ്കിലും 40 വയസുവരെ വീട്ടമ്മയായിരുന്നു ഷീല കൊച്ചൗസേപ്പ്. ഭര്‍ത്താവ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കടമായി നല്കിയ പണം ഉപയോഗിച്ച് തുടങ്ങിയ ബൊട്ടീക്ക് ഇന്ന് വി സ്റ്റാര്‍ എന്ന 141 കോടിരൂപയുടെ സംരഭത്തില്‍ എത്തിനില്‍ക്കുന്നു. ബിടോക്കില് വി സ്റ്റാറിന്റെ വിജയ കഥ പറഞ്ഞ് ഷീന കൊച്ചൗസേപ്പ്. ഹോസ്റ്റ്: ആര്.ജെ റാഫി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം. | Interview with Sheela Kochouseph...more27minPlay
September 26, 202420 കോഡുകളിലൂടെ ഇംഗ്ലീഷ് കീഴടക്കാം;സ്പീക്ക് ഈസിയുടെ വിജയ ഗാഥ | Speakeazy English Academy20 കോഡുകളിലൂടെ ഇംഗ്ലീഷ് കീഴടക്കാം; സ്പീക്ക് ഈസിയുടെ വിജയ ഗാഥ ഈസിയായി ഇംഗ്ലീഷ് പഠിക്കാം എന്നത് ഒരു സംരഭം ആക്കിമാറ്റിയ ആളാണ് മസ്ദൂഖ് നിസാമി. ദുശ്ശീലം, ഉണ്ടപ്പന് തുടങ്ങി 20 കോടുകളിലൂടെയാണ് മസ്ദൂഖിയുടെ സ്പീക്ക് ഈസി എന്ന സ്ഥാപനം ഇംഗ്ലീഷ് പരിശീലനം നടത്തുന്നത്. സ്പീക്ക് ഈസിയുടെ വിജയ വഴികളുമായി ബി ടോക്സില്‍ മസ്ദൂഖ് നിസാമി. ഹോസ്റ്റ്: ആര്.ജെ റാഫി. പ്രൊഡക്ഷന്‍: ക്ലബ് എഫ്്. എം സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍....more28minPlay
September 19, 2024കര്‍പ്പൂരം കത്തിച്ച് സത്യം ചെയ്യിച്ച് സീതാ പാട്ടി; മൈസൂര്‍ രാമന് ഇഡ്ഡലി കൊച്ചിയിലെത്തിയ കഥ | Mysore Raman Idliഏറ്റവും രുചികരമായ ഇഡ്ഡലി ഏതെന്ന് ചോദിച്ചാല്‍ ഈ ഇഡ്ഡലി കഴിച്ചവരാണെങ്കില്‍ അവര്‍ പറയും മൈസൂര്‍ രാമന് ഇഡ്ഡലിയെന്ന്. ഇനി ഈ ഇഡ്ഡലി കഴിക്കാന്‍ മൈസൂര്‍ വരെ പോകണോ എന്നാണെങ്കില്‍ അതും വേണ്ട. കൊച്ചിയില്‍ കിട്ടും മൈസൂര്‍ രാമന് ഇഡ്ഡലി. എന്താണ് മൈസൂര്‍ രാമന് ഇഡ്ഡലി. എങ്ങനെയാണ് മൈസൂര്‍ രാമന് ഇഡ്ഡലി കൊച്ചിയിലെത്തിയത്. ആ കഥപറയുകയാണ് മൈസൂര്‍ രാമന് ഇഡ്ഡലിയുടെ ഫൗണ്ടര്‍ സന്ദീപ് ഒപ്പം ആര്.ജെ റാഫിയും. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | Mysore Raman Idli...more41minPlay
July 04, 2024ഏറ്റവും നല്ല ഗുരു ഉപഭോക്താവാണ് : വി.സുനില്‍കുമാര്‍ | Asset Homes,25,000 പേര് തന്റെ ബ്രാന്റില്‍ സമാധാനപരമായി ഉറങ്ങുന്നുണ്ടെന്ന് അസറ്റ്ഹോംസ് മാനേജിങ് ഡയറക്ടര്‍ സുനില്‍കുമാര്‍ സുനില്‍ കുമാര്‍ പറയുന്നു. കസ്റ്റമര്‍ ആണ് ഏറ്റവും നല്ല ഗുരുവെന്ന് പറയുന്ന സുനില്‍കുമാര്‍ അസറ്റ്ഹോംസിന്റെ വിജയ വഴികളെകുറിച്ച് സംസാരിക്കുന്നു. ഹോസ്റ്റ്: ആര്.ജെ റാഫി. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്‍; പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം ...more38minPlay
June 10, 2024അടുക്കളയില്‍ നിന്ന് കൊട്ടാര വിപ്ലവം തുടങ്ങിയ നോള്‍ട്ട | Noltaമലയാളികളുടെ അടുക്കളയില്‍ താരമാണ് നോള്‍ട്ട. നോള്‍ട്ട ഉണ്ടെങ്കില്‍ അടുക്കള കൊട്ടാരമാകും എന്നായിരുന്നു കമ്പനിയുടെ ഒരുകാലത്തെ പരസ്യ വാചകം. നോള്‍ട്ടയുടെ വിജയരഹസ്യവും പിന്നിട്ട വഴികളെക്കുറിച്ചും കൊട്ടാരം ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആന്റണി തോമസ് ബി ടോക്കിള് ആര്.ജെ റാഫിയുമായി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം. ...more37minPlay
April 20, 2024ലോണിനായി ബാങ്കുകള്‍ കയറിയിറങ്ങിയ കാലം: പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്ത് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി | Kochouseph Chittilappillyരണ്ട് ജീവനക്കാരില്‍ തുടങ്ങിയ വി ഗാര്‍ഡ് എന്ന സ്ഥാപനം ഇന്ന് രണ്ടായിരത്തില്പരം ജീവനക്കാരില്‍ എത്തിനില്‍ക്കുന്നു, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ ഉള്‍പ്പെടെ വിജയിച്ച നിരവധി സംരഭങ്ങള്‍, പിന്നിട്ട വഴികളും നേടിയെടുത്ത വിജയങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ബിടോക്കില് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി. ഒപ്പം ആര്.ജെ റാഫിയും സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more34minPlay
FAQs about B-Talks with RJ Rafi | Mathrubhumi:How many episodes does B-Talks with RJ Rafi | Mathrubhumi have?The podcast currently has 11 episodes available.