ബൈബിൾ 2022- മലയാളം ബൈബിൾ വായനാ പരിപാടി Bible 2022- Malayalam Bible reading program

ബൈബിൾ 2022- മലയാളം ബൈബിൾ വായനാ പരിപാടി Bible 2022- Malayalam Bible reading program

By ബൈബിൾ 2022- മലയാളം ബൈബിൾ വായന Bible 2022- Malayalam Bible readingReligion & SpiritualityChristianity
Download on the App Store

ബൈബിൾ 2022- മലയാളം ബൈബിൾ വായനാ പരിപാടി Bible 2022- Malayalam Bible reading program episodes

  • ബൈബിൾ 2022 ദിവസം 6 ജനുവരി 6 ഉല്പത്തി 23-25 Bible 2022 Day 6 January 6 Genesis 23-25

    Main contents of Today’s Reading:

    Sarah’s Death and Burial-Genesis 23:1-20

    സാറയുടെ മരണം-ഉൽപത്തി 23:1-20

    Isaac and Rebekah-Genesis 24:1-67

    ഇസഹാക്കും റബേക്കയും-ഉൽപത്തി 24:1-67

    Abraham’s descendants-Genesis 25:1-6

    അബ്രഹാമിന്റെ സന്തതികൾ-ഉൽപത്തി 25:1-6

    The Death of Abraham-Genesis 25:7-11

    അബ്രഹാമിന്റെ മരണം-ഉൽപത്തി 25:7-11

    Ishmael’s Descendants-Genesis 25:12-18

    ഇസ്മായേലിന്റെ സന്തതികൾ-ഉൽപത്തി 25:12-18

    Esau and Jacob-Genesis 25:19-28

    ഏസാവും യാക്കോബും-ഉൽപത്തി 25:19-28

    The Birthright- Genesis 25:29-34

    ആദ്യജാതന്റെ അവകാശം- ഉല്പത്തി 25:29-34

    Bible 2022 Day 6

    January 6, 2022

    Bible Reading from: POC Bible- Malayalam

    Genesis- the 1st Book of the Bible

    Chapters: Genesis 23-25

    Reader: Sr. Rita Therese CHF

    2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ വായനയിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

    365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

    https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html

    Available on all major podcasts എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ്

    To listen to audio/podcast

    https://open.spotify.com/playlist/5RnBAhAB9KInqBVf0hqQhA

    Please join our Facebook group https://www.facebook.com/groups/600312057719436/?multi_permalinks=600312061052769

    Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA

    Thank you to our Sponsor- Green Life Agro Farm

    21 min
  • ബൈബിൾ 2022 ദിവസം 5 ജനുവരി 5 ഉല്പത്തി 19-22 Bible 2022 Day 5 January 5 Genesis 19-22

    Main contents of Today’s Reading:

    The Depravity of Sodom- Genesis 19:1-11

    സോദോമിന്റെ പാപം- ഉല്പത്തി 19:1-11

    Lot leaves Sodom- Genesis 19:12-22

    ലോത്ത് സോദോം വിടുന്നു- ഉല്പത്തി 19:12-22

    Destruction of Sodom and Gomorrah- Genesis 19:23-29

    സോദോമിന്റെയും ഗൊമോറയുടെയും നാശം- ഉല്പത്തി 19:23-29

    Moabites and Ammonites- Genesis 19:30-38

    മോവാബ്യരും അമ്മോന്യരും- ഉല്പത്തി 19:30-38

    Abraham and Abimelech- Genesis 20:1-18

    അബ്രഹാമും അബിമെലെക്കും- ഉല്പത്തി 20:1-18

    The Birth of Isaac- Genesis 21:1-8

    ഇസഹാക്കിന്റെ ജനനം- ഉല്പത്തി 21:1-8

    Ishmael is driven out- Genesis 21:9-21

    ഇസ്മായേൽ തള്ളപ്പെട്ടു- ഉല്പത്തി 21:9-21

    Abraham and Abimelech Make a Covenant- Genesis 21:22-34

    അബ്രഹാമും അബിമെലെക്കും ഒരു ഉടമ്പടി ഉണ്ടാക്കുന്നു- ഉല്പത്തി 21:22-34

    Abraham’s burnt offering- Genesis 22:1-24

    അബ്രഹാമിന്റെ ദഹന ബലി- ഉല്പത്തി 22:1-24

    Bible 2022 Day 5

    January 5, 2022

    Bible Reading from: POC Bible- Malayalam

    Genesis- the 1st Book of the Bible

    Chapters: Genesis 19-22

    Reader: Sr. Rita Therese CHF

    Day 5 Jan 5 Genesis 19-22 Sr. Rita Therese CHF Bible 2022 Malayalam Bible reading program

    ബൈബിൾ2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

    365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

    https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html

    Available on all major podcasts എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ്

    To listen to audio/podcast

    https://open.spotify.com/playlist/5RnBAhAB9KInqBVf0hqQhA

    Please join our Facebook group https://www.facebook.com/groups/600312057719436/?multi_permalinks=600312061052769

    Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA

    Thank you to our Sponsor- Green Life Agro Farm

    19 min
  • ബൈബിൾ 2022 ദിവസം 4 ജനുവരി 4 ഉല്പത്തി 15-18 Bible 2022 Day 4 January 4 Genesis 15-18

    Main contents of Today’s Reading:

    God’s Covenant with Abram- Genesis 15:1-21

    അബ്രാമുമായുള്ള ദൈവത്തിന്റെ ഉടമ്പടി- ഉല്പത്തി 15:1-21

    Hagar and Ishmael- Genesis16:1-16

    ഹാഗാറും ഇസ്മായേലും- ഉല്പത്തി 16:1-16

    Covenant of Circumcision- Genesis 17:1-14

    പരിച്ഛേദന ഉടമ്പടി- ഉല്പത്തി 17: 1-14

    Isaac- Genesis 17:15-27

    ഇസഹാക്ക്- ഉല്പത്തി 17:15-27

    Abraham’s Visitors- Genesis 18:1-15

    അബ്രഹാമിന്റെ സന്ദർശകർ- ഉല്പത്തി 18:1-15

    Sodom and Gomorrah- Genesis 18:16-33

    സോദോമും ഗൊമോറയും- ഉല്പത്തി

    Bible 2022 Day 4 January 4 Genesis 15-18 

    ബൈബിൾ 2022 ദിവസം 4 ജനുവരി 4 ഉല്പത്തി 15-18 

     Bible 2022 Malayalam Bible reading program 

    Bible 2022 Day 4 January 4, 2022  

    Bible Reading from: POC Bible- Malayalam  

    Genesis- the 1st Book of the Bible 

    Chapters: Genesis 15-18 

    Reader: Sr. Rita Therese CHF 

    2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു.  ഞങ്ങളോടൊപ്പം ഈ വായനയിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.  

    365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

    To listen to audio/podcast https://anchor.fm/chesed-ministry/episodes/Intro-4-Bible-2022-e1cbs9n 

    Please join our Facebook group https://www.facebook.com/groups/600312057719436/?multi_permalinks=600312061052769 

    Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA

    Thank you to our Sponsor- Green Life Agro Farm

    16 min
  • ബൈബിൾ 2022 ദിവസം 3 ജനുവരി 3 ഉല്പത്തി 10-14 Bible 2022 Day 3 January 3 Genesis 10-14

    Main contents of Today’s Reading:

    Table of the Nations- Genesis 10:1-32

    ജനതകളുടെ ഉൽഭവം- ഉല്പത്തി 10:1-32

    The Tower of Babel- Genesis 11:1-9

    ബാബേൽ ഗോപുരം- ഉല്പത്തി 11:1-9

    Descendants from Shem to Abraham- Genesis 11:10-32

    ഷേം മുതൽ അബ്രഹാം വരെയുള്ള സന്തതികൾ- ഉല്പത്തി 11:10-32

    The Call of Abram- Genesis 12:1-9

    അബ്രാമിന്റെ വിളി- ഉൽപത്തി 12:1-9

    Abram in Egypt- Genesis 12:10-20

    അബ്രാം ഈജിപ്തിൽ- ഉൽപത്തി 12:10-20

    Abram and Lot- Genesis 13:1-18

    അബ്രാമും ലോത്തും- ഉല്പത്തി 13:1-18

    Lot is rescued- Genesis 14:1-16

    ലോത്തിനെ രക്ഷിക്കുന്നു- ഉല്പത്തി 14:1-16

    Melchizedek- Genesis 14:17-24

    മൽക്കീസേദെക്ക്- ഉല്പത്തി 14:17-24

    Bible 2022 Day 3

    January 3, 2022

    Bible Reading from: POC Bible- Malayalam

    Genesis- the 1st Book of the Bible

    Chapters: Genesis 10-14

    2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും ക്രമമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ വായനയിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

    365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

    https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html

    Available on all major podcasts

    Please join our Facebook group https://www.facebook.com/groups/600312057719436/?multi_permalinks=600312061052769

    Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA

    20 min
  • ബൈബിൾ 2022 ദിവസം 2 ജനുവരി 2 ഉല്പത്തി 5-9 Bible 2022 Day 2 January 2 Genesis 5-9

    Day 2 Jan2 Genesis 5-9

    Bible 2022 Malayalam Bible reading program

    Main contents of Today’s Reading:

    Generations: Adam to Noah- Genesis 5: 1- 32

    തലമുറകൾ: ആദം മുതൽ നോഹ വരെ- ഉല്പത്തി 5:1- 31

    The Wickedness of Mankind- Genesis 6: 1-8

    മനുഷ്യരാശിയുടെ ദുഷ്ടത- ഉല്പത്തി 6: 1-8

    Noah's ark- Genesis 6: 9- 22

    നോഹയുടെ പെട്ടകം- ഉല്പത്തി 6: 9- 22

    The Great Flood- Genesis 7: 1-24

    ജലപ്രളയം - ഉല്പത്തി 7: 1-24

    The Flood Subsides- Genesis 8: 1-19

    ജലപ്രളയത്തിന്റെ അവസാനം- ഉല്പത്തി 8: 1-19

    Noah's burnt offering- 8:20- 22

    നോഹയുടെ ദഹന ബലി- 8:20-22

    The Covenant with Noah- 9: 1-17

    നോഹയുമായുള്ള ഉടമ്പടി- 9: 1-17

    The sons of Noah- 9: 18- 29

    നോഹയുടെ പുത്രന്മാർ- 9:18-292022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും ക്രമമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ വായനയിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

    365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

    https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html

    Please join our Facebook group https://www.facebook.com/groups/600312057719436/?multi_permalinks=600312061052769

    Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA

    18 min
  • ബൈബിൾ 2022 ദിവസം: 1 ജനുവരി 1 ഉല്പത്തി 1-4 Bible 2022 Day: 1 January 1 Genesis 1-4

    Main contents of Today’s Reading:

    God creates the universe- Genesis 1- 31, Genesis 2: 1-4

    ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു- ഉല്പത്തി 1- 31, ഉല്പത്തി 2: 1-4

    Garden of Eden- Genesis 2: 5-25

    ഏദൻ തോട്ടം- ഉല്പത്തി 2: 5-25

    The fall of man- Genesis 3:1-13

    മനുഷ്യന്റെ പതനം- ഉല്പത്തി 3:1-13

    The punishment and promise- Genesis 3:14-24

    ശിക്ഷയും വാഗ്ദാനവും- ഉല്പത്തി 3:14-24

    Cain and Abel- Genesis 4: 1-16

    കായേനും ആബേലും- ഉല്പത്തി 4: 1-16

    Descendants of Cain and Seth- Genesis 4: 16- 26

    കായേന്റെയും സേത്തിന്റെയും തലമുറകൾ- ഉല്പത്തി 4:16-26

    Bible 2022 Day 1

    January 1, 2022

    Bible Reading from: POC Bible- Malayalam

    Genesis- the 1st Book of the Bible

    Chapters: Genesis 1-4

    Reader: Sr. Rita Therese CHF

    2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും ക്രമമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ വായനയിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

    365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

    https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html

    Available on all major podcasts

    Please join our Facebook group https://www.facebook.com/groups/600312057719436/?multi_permalinks=600312061052769

    Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA

    18 min
  • ജീവിതത്തിൽ ഇതുവരെ ഒരാവർത്തി ബൈബിൾ വായിക്കാത്തവർ ആണോ നിങ്ങൾ? Bible 2022

    ബൈബിൾ 2022- സന്യാസജീവിതത്തിന്റെ ഇരുപത്തി അഞ്ചാമത്തെ വാർഷികം ആഘോഷിക്കുന്ന ഹോളി ഫാമിലി സഭ അംഗമായ സിസ്റ്റർ റിറ്റ തെരേസിന്റെ കുടുംബാംഗങ്ങൾ ഒരുമിച്ചു നടത്തുന്ന ഒരു സുവിശേഷപ്രഘോഷണ യജ്ഞമാണ്‌ ബൈബിൾ 2022.  2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ബൈബിൾ 2022 പരിപാടിയിൽ  സാധിക്കുന്നിടത്തോളം ആളുകളെ പങ്കെടുപ്പിച്ച് സുവിശേഷവൽക്കരണ യജ്ഞത്തിൽ പങ്കാളികളാകണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. 🙏🙏🙏

    2022 വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ പരിപാടി ദൈവഹിതപ്രകാരം പൂർത്തീകരിക്കാൻ നിങ്ങളുടെ പ്രാർത്ഥനാ സഹായം യാചിക്കുന്നു.

    Please subscribe and share... https://youtu.be/-TdgSXd6GzU

    "അങ്ങയുടെ ജ്‌ഞാനത്തിന്റെ പ്രവൃത്തികള്‍ നിഷ്‌ഫലമാകരുതെന്നത്‌ അങ്ങയുടെ ഹിതമാണ്."

    (ജ്‌ഞാനം 14 : 5a )

    4 min

About ബൈബിൾ 2022- മലയാളം ബൈബിൾ വായനാ പരിപാടി Bible 2022- Malayalam Bible reading program

From the publisher's feed