Sign up to save your podcasts
Or

രാജകൊട്ടാരത്തിലെ പട്ടുമെത്തയിൽനിന്ന് കാട്ടിലെ ഇലകളിലേക്കുള്ള മാറ്റം കണ്ണീരണിയിക്കുന്ന കാഴ്ചയാണ് ഗുഹന്.
ശൃംഗിവേരത്തിൽ അവസാനിപ്പിക്കാനുള്ള യാത്രയല്ല തങ്ങളുടേതെന്ന് ഗുഹനെ ബോധ്യപ്പെടുത്താനുള്ള ചുമതല ലക്ഷ്മണനാണ്. ഗുഹനോടുള്ള ലക്ഷ്മണന്റെ സംഭാഷണത്തിലത്രയും ജീവിതദർശനപാഠങ്ങളാണ്. ജ്യേഷ്ഠന്റെ ഉപദേശങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളെയും ദാർശനികതലത്തിലേക്ക് ഉയർത്തിയിരിക്കുന്നു.. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
The emotional saga of a great king observing the dignified journey of Sri Ramachandran and his followers. From the forest borders to the Ganges Basin, the deep friendships, philosophical conversations between Lakshmana and Guhan, and the sages' wisdom create a poignant storyline. It also reflects on the significant events in Ayodhya, highlighted by King Dasharatha's profound grief. M. K Vinodkumar talking here.
See omnystudio.com/listener for privacy information.
By Manorama Onlineരാജകൊട്ടാരത്തിലെ പട്ടുമെത്തയിൽനിന്ന് കാട്ടിലെ ഇലകളിലേക്കുള്ള മാറ്റം കണ്ണീരണിയിക്കുന്ന കാഴ്ചയാണ് ഗുഹന്.