Spiritual

ഭഗവൽസമാഗമ ഭാഗ്യം കാംക്ഷിക്കുന്നവർ


Listen Later

ശ്രീരാമാഗമനത്തിൽ ആനന്ദവിവശരാണ് ദണ്ഡകാരണ്യത്തിലെ മുനിമാർ. കുന്നുപോലെ കൂടിക്കിടക്കുന്ന തലയോടുകളും എല്ലുകളും അതിന്റെ കാരണം പറയാതെപറയുന്നു. രക്ഷോജാതികൾ ഭക്ഷണമാക്കിവരുന്ന താപസവർഗത്തിന് ഭഗവാന്റെ വരവ് രക്ഷാഹേതുവാകുന്നു. വനവാസികളാൽ പൂജിതനായി സീതാലക്ഷ്മണസമേതം പതിമൂന്നു വത്സരങ്ങൾ പാർക്കാൻ ഇടമൊരുങ്ങുന്നു ശ്രീരാമചന്ദ്രന്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Immerse yourself in the spiritual journey of Sri Ramachandran alongside Sita and Lakshmana, as they traverse the sacred lands of Dandakaranya. From the loving hospitality of Sage Atri's wife Anasuya to the fierce battle with the demon Viradhan, and the virtuous end of Sage Sarabhanga, this epic tale is filled with divine encounters and profound lessons. M. K Vinodkumar talking here. 

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

SpiritualBy Manorama Online