Spiritual

ഭക്തനാം അനുജൻ, ഭരതകുമാരൻ


Listen Later

ജ്യേഷ്ഠൻ അയോധ്യയിലേക്കു തിരികെയെത്തണമെന്ന ഭരതന്റെ ആവശ്യം ബാലിശമാണ്. അച്ഛനു നൽകിയ വാക്ക് ഒരിക്കലും ലംഘിക്കാവതല്ല രാമന്. നന്നേ പാടുപെടേണ്ടിവരുന്നു അനുജനെ ബോധ്യപ്പെടുത്താൻ. ഈ സന്ദർഭത്തിൽ അവസരോചിതമായി ഗുരുവിന്റെ ഇടപെടലുണ്ടാകുന്നു. എങ്കിൽ ജ്യേഷ്ഠന്റെ പാദുകങ്ങൾ സിംഹാസനത്തിൽ വച്ച്, പരിത്യാഗിയെപ്പോലെ ജീവിച്ച്, രാജ്യഭാരം നിറവേറ്റാമെന്ന് ഭരതൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Bharata's powerful emotional and spiritual journey, detailing his anger towards his mother Kaikeyi, his solace-seeking with Mother Kausalya, and the guidance he receives from his Guru. Follow Bharata's heartfelt quest to meet his brother Rama in the forest and his internal conflict about assuming the kingdom's responsibilities. Guru's intervention plays a key role in steering Bharatakumar towards equanimity. M. K Vinodkumar talking here. 

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

SpiritualBy Manorama Online