യുഡിഎഫിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയാണ് മലപ്പുറം. ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം വിജയിക്കുന്ന മണ്ഡലം. പൗരത്വ വിഷയം അടക്കം ചര്‍ച്ചയാകുന്ന ഈ തിരഞ്ഞെടുപ്പില്‍ സമസ്തയും ലീഗും തമ്മിലുള്ള ഭിന്നതയുടെ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അത്ഭുതം പ്രതീക്ഷിക്കാമോ..കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്