
Sign up to save your podcasts
Or


മാർച്ച് 30 ലോക ബൈപോളാർ ദിനമാണ്. ബൈപോളാർ അസുഖം മൂഡ് ഡിസോർഡർസ് എന്ന വിഭാഗത്തിൽ പെട്ട മാനസിക രോഗമാണ്. ഉന്മാദവും വിഷാദവും മാറി മാറി വരുന്ന രോഗമാണ് ബൈപോളാർ അസുഖം.കൃത്യമായ ചികിത്സ എടുത്താൽ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ് ഈ രോഗം.. ലോക ബൈപോളാർ ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ ബി നായർ പറയുന്നത് കേൾക്കാം
Dr Arun B Nair , Associate Professor in Psychiatry speaks about Bipolar disorder through APOTHEKARYAM-Doctors Unplugged.
Watch the Video: https://youtu.be/hjhL4lVzQ-w
By Apothekaryam Doctors Unpluggedമാർച്ച് 30 ലോക ബൈപോളാർ ദിനമാണ്. ബൈപോളാർ അസുഖം മൂഡ് ഡിസോർഡർസ് എന്ന വിഭാഗത്തിൽ പെട്ട മാനസിക രോഗമാണ്. ഉന്മാദവും വിഷാദവും മാറി മാറി വരുന്ന രോഗമാണ് ബൈപോളാർ അസുഖം.കൃത്യമായ ചികിത്സ എടുത്താൽ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ് ഈ രോഗം.. ലോക ബൈപോളാർ ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ ബി നായർ പറയുന്നത് കേൾക്കാം
Dr Arun B Nair , Associate Professor in Psychiatry speaks about Bipolar disorder through APOTHEKARYAM-Doctors Unplugged.
Watch the Video: https://youtu.be/hjhL4lVzQ-w