#ബ്രഹ്മരക്ഷസ്സ് #ദേവതാ പോക്കുവരവ് #വാസ്തു #bhramharakshass #devathapokkuvaravu #keralavasthu
പലവീടുകളിലും സമാധനാമില്ലായ്മ, സന്താന ഭാഗ്യം ഇല്ലായ്മ, നാൽക്കാലികൾ വാഴാതിരിക്കുക തുടങ്ങി അനവധി പ്രശ്നങ്ങൾ കാണാറുണ്ട്. ഒരു ജ്യോതിഷിയുടെയോ, മാന്ത്രീകൻറേയോ, താന്ത്രീകൻറേയോ സഹായത്തോടെ ആയിരിക്കും ഇക്കാര്യ ങ്ങൾ നാമെല്ലവരും മനസ്സിലാക്കുന്നത്. അപ്പോഴായിരിക്കും പരിഹാര ചിന്തകൾക്ക് തിരി കൊളുത്തുന്നത്. ഇതെല്ലാം പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന ഊർജ്ജങ്ങളാണ്. ആ ഊർജ്ജത്തെ നിയന്ത്രിക്കുന്നതിലുടെ പ്രശ്നത്തിന് പരിഹാരവും ആകും.
Dr,. Mohan P.T.
Mob: No: 9249993028
whatsapp No: 8281652944