Uppu Podcast

ബഷീർ = ബഷീർ


Listen Later

"എന്റെ കഥകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചതും കരഞ്ഞതും ഞാനായിരിക്കും. കാരണം അതെല്ലാം എന്റെ അനുഭവങ്ങളായിരുന്നു."

ബഷീറിന്റെ കഥയും അദ്ദേഹം നടത്തിയ യാത്രകളുമറിയാൻ ആ കഥകളുടെ താളുകളൊന്ന് മറിച്ച് നോക്കിയാൽ മതി. അതിൽ ഒളിഞ്ഞും പതിഞ്ഞും ബഷീറിനെ കാണാം. ബഷീർ കഥകളിലൂടെ.

...more
View all episodesView all episodes
Download on the App Store

Uppu PodcastBy Uppu Podcast